Header 1 vadesheri (working)

ഐടി കേരളത്തിലും പ്രതിസന്ധി, ആയിരത്തോളം പേർക്ക് ജോലി നഷ്ടപ്പെട്ടേക്കും.

തിരുവനന്തപുരം: ഐടി ജോലിക്കാർക്ക് കേരളത്തിലും പ്രതിസന്ധി. കോവിഡ് കാലത്ത് ഉയര്ന്നവ ശമ്ബളത്തോടെ ഐടി പ്രഫഷണലുകളെ റിക്രൂട്ട് ചെയ്‌ത പല കമ്ബനികളും ഇപ്പോള്‍ സാമ്ബത്തിയ മാന്ദ്യം നേരിടുന്നുവെന്നാണ് റിപ്പോര്ട്ട് .ചില കമ്ബനികള്‍ കേരളത്തില്‍

ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ കേരളത്തിൽ , 9,422 പേർ രോഗ ബാധിതർ

തിരുവനന്തപുരം : രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ. സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും ആരോഗ്യമന്ത്രിമാര്‍ പങ്കെടുത്ത ഉന്നതതല

വിദേശ രാജ്യങ്ങളിലെ ലിഥിയം ഖനികളിൽ നിക്ഷേപത്തിനൊരുങ്ങി കേന്ദ്ര സർക്കാർ

ന്യൂഡല്ഹി : രാജ്യം വൈദ്യുതി വാഹനത്തിലേക്ക് മാറുന്നതോടെ വർധിച്ച തോതിലുള്ള ലിഥിയം ആവശ്യകത പരിഹരിക്കാന്‍ വിദേശ ഖനികളില്‍ നിക്ഷേപത്തിനുള്ള സാധ്യത ആരാഞ്ഞ് കേന്ദ്രസര്ക്കാ ര്‍. ഇലക്ട്രിക് ബാറ്ററികള്ക്ക് വലിയ തോതില്‍ ആവശ്യകത വരുമെന്ന് മുന്കൂ‍ട്ടി

പ്രശസ്ത ഓട്ടന്‍തുള്ളല്‍ കലാകാരി കലാമണ്ഡലം ദേവകി അന്തരിച്ചു.

ഗുരുവായൂർ : പ്രശസ്ത ഓട്ടന്‍തുള്ളല്‍ കലാകാരി നെല്ലുവായ് വടുതല വീട്ടില്‍ കലാമണ്ഡലം ദേവകി 75 അന്തരിച്ചു.ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു

കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ വിധിക്കുന്നത് ദയാവധം : കെ.സുധാകരന്‍

തിരുവനന്തപുരം: സ്വിഫ്റ്റ് കമ്പനിയെ പരിപോഷിച്ച് കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ വിധിക്കുന്നത് ദയാവധമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.കുറ്റപ്പെടുത്തി.സര്‍ക്കാരിന്റെയും മാനേജ്‌മെന്റിന്റെയും കെടുകാര്യസ്ഥതയ്ക്കും പിടിപ്പുകേടിനും

ക്രിസ്തുവിന്‍റെ പീഡാനുഭവസ്മരണയില്‍ ഭക്തിനിർഭരമായി പാലയൂർ തീർത്ഥകേന്ദ്രം

ചാവക്കാട് : യേശു ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റെയും കുരിശുമരണത്തിന്‍റെയും സ്മരണ പുതുക്കി ആഗോള ക്രൈസ്തവ സമൂഹം ദുഃഖവെള്ളി ആചരിച്ചു. മറ്റുള്ളവരുടെ പാപങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ക്രിസ്തു സഹിച്ച പീഡനങ്ങളുടെ അവസാനമായിരുന്നു ഗാഗുല്‍ത്തമലയിലെ

അഷ്ടപദി സംഗീതോൽസവം :
അപേക്ഷ തിങ്കളാഴ്ച വരെ സ്വീകരിക്കും.

ഗുരുവായൂർ : ദേവസ്വം രണ്ടാമത് അഷ്ടപദി സംഗീതോൽസവം ഏപ്രിൽ 21 ന് ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടക്കും. സംഗീതോൽസവത്തിൽ പങ്കെടുക്കാൻ അപേക്ഷ നൽകേണ്ട അവസാന തീയതി ഏപ്രിൽ 10 തിങ്കളാഴ്ചയാണ്. അന്നു വൈകുന്നേരം 5 മണി വരെ അപേക്ഷ സ്വീകരിക്കും.

ഗുരുവായൂർ വ്യാപാരി വ്യവസായി സഹകരണ സംഘം നീതി മെഡിക്കൽ സ്റ്റോർ തുടങ്ങുന്നു.

ഗുരുവായൂർ : ഗുരുവായൂർ വ്യാപാരി വ്യവസായി സഹകരണ സംഘം പുതിയതായി തുടങ്ങുന്ന നീതി മെഡിക്കൽസിന്റെയും നീതി ഹൈടെക് ലാബിന്റെയും ഉത്ഘാടനം മന്ത്രി വി എൻ വാസവൻ നിർവഹിക്കുമെന്ന് പ്രസിഡണ്ട് ടി എൻ മുരളി വാർത്ത സമ്മേളനത്തിൽ അറിയിച്ചു . തിങ്കളാഴ്ച

യൂണിഫോമില്‍ ഡ്യൂട്ടി സമയത്ത് നൃത്തം ചെയ്ത എസ്‌ഐയെ സസ്‌പെന്ഡ്ചെയ്തു

ഇടുക്കി: പൊലീസ് യൂണിഫോമില്‍ ഡ്യൂട്ടി സമയത്ത് നൃത്തം ചെയ്ത എസ്‌ഐയെ സസ്‌പെന്ഡ്ചെയ്തു. ഇടുക്കി ശാന്തന്പാെറ സ്റ്റേഷനിലെ എസ്‌ഐ കെ പി ഷാജിയെ ആണ് സസ്‌പെന്ഡ്ു ചെയ്തത്. എസ്‌ഐ ഡ്യൂട്ടിക്കിടെ നൃത്തം ചെയ്തതില്‍ സ്‌പെഷന്‍ ബ്രാഞ്ച് റിപ്പോര്ട്ടി ന്റെ

ഗുരുവായൂരിൽ കുടി വെള്ളം വിതരണം ചെയ്യാൻ സ്റ്റീൽ ട്രോളി സെറ്റ് വഴിപാടായി ലഭിച്ചു

ഗുരുവായൂർ : ക്ഷേത്ര ദർശനത്തിനായി വരിനിൽക്കുന്ന ഭക്തജനങ്ങൾക്ക് കുടിവെള്ളം വിതരണം ചെയ്യാനുള്ള സ്റ്റെയിൻ ലെസ് സ്റ്റീൽ ട്രോളി സെറ്റും പാത്രങ്ങളും ശ്രീ ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ചു. സെൻട്രൽ ബാങ്ക് ഓഫ് ഇൻഡ്യാ ,ഗുരുവായൂർ ശാഖയാണ് ഇവ