കുനിയിൽ ഇരട്ടക്കൊലക്കേസ്, പന്ത്രണ്ട് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം
മലപ്പുറം : അരീക്കോട് കുനിയിൽ ഇരട്ടക്കൊലക്കേസിൽ പന്ത്രണ്ട് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. അമ്പതിനായിരം രൂപ വീതം പിഴയും ഒടുക്കണം. കേസിൽ ഒന്നു മുതൽ 11 വരെയുള്ള പ്രതികളും 18 ആം പ്രതിയും കുറ്റക്കാരാണെന്ന് നേരത്തെ കോടതി!-->…
