അഡ്വാൻസ് നൽകി ബുക്ക് ചെയ്ത കാർ മറ്റൊരാൾക്ക് വില്പന നടത്തി, നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃകോടതി
തൃശൂർ : അഡ്വാൻസ് നൽകി ബുക്ക് ചെയ്ത കാർ മറ്റൊരാൾക്ക് വില്പന നടത്തിയതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. വരാക്കരയിലുള്ള ജോർജ് തട്ടിൽ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പൂങ്കുന്നത്തുള്ള ബി ആർ ഡി കാർ വേൾഡ് ലിമിറ്റഡിൻ്റെ!-->…