Post Header (woking) vadesheri

വായനദിനത്തിൽ ടി.ഡി.രാമകൃഷ്ണനെ ആദരിച്ച് ഗുരുവായൂർ ദേവസ്വം

ഗുരുവായൂർ:ദേവസ്വം മതഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായന ദിനം ആഘോഷിച്ചു.. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സമഗ്ര സംഭാവനയ്ക്ക് സാഹിത്യകാരൻ ടി.ഡി.രാമകൃഷ്ണനെ ചടങ്ങിൽ ആദരിച്ചു. ശ്രീ ഗുരുവായുരപ്പൻ ആഡിറ്റോറിയത്തിൽ നടന്ന സമാദരണ സമ്മേളനം

ഗുരുവായൂരിൽ ദർശനത്തിന് വരി നിൽക്കുന്നതിനേക്കാൾ കൂടുതൽ സമയം ചെരിപ്പ് കൗണ്ടറിന് മുന്നിൽ നിൽക്കണം

ഗുരുവായൂർ : അവധി ദിവസങ്ങളിൽ ഗുരുവായൂരിൽ എത്തുന്ന ഭക്തർ ദർശനത്തിനു വരി നിൽക്കുന്നതിനേക്കാൾ കൂടു തൽ സമയം ചെരിപ്പ് സൂക്ഷിക്കുന്ന കൗണ്ടറിന് മുന്നിൽ വരി നിൽക്കേണ്ടി വരുന്നു എന്ന് പരാതി , ചെരിപ്പും ബാഗും സൂക്ഷിക്കാൻ കൊടുക്കാനും , തീരിച്ചു

പൊറോട്ട- ബീഫ് കോംബോ പ്രധാന വില്ലന്‍ : ഡോ: വി പി ഗംഗാധരന്‍

കൊച്ചി: മറ്റു പല അസുഖങ്ങളെയും വെച്ചു നോക്കുമ്പോള്‍ കാന്സര്‍ അത്ര അപകടകാരിയല്ലെന്ന് പ്രമുഖ കാന്സുര്‍ സ്‌പെഷലിസ്റ്റ് ഡോക്ടര്‍ വി പി ഗംഗാധരന്‍. കാന്സ ര്‍ നമുക്ക് പ്രതിരോധിക്കാന്‍ കഴിയുന്ന അസുഖമാണ്. വേഗം കണ്ടെത്താനുമാകുമെന്ന് ഡോക്ടര്‍ .

എം വി ഗോവിന്ദനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണം,​ഡി ജി പിക്ക് പരാതി

തിരുവനന്തപുരം : കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരനെതിരാ. പരാമർ‌ശത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ കേസെടുക്കണമെന്ന് ഡി.ജി.പിക്ക് പരാതി. പോക്സോ കേസിൽ കെ. സുധാകരൻ കൂട്ടുപ്രതിയാണെന്ന പ്രസ്താവന കലാപാഹ്വാനം ആണെന്ന് പരാതിയിൽ

ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

ചാവക്കാട്: ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ജനറൽബോഡി യോഗവും,ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാറും ചാവക്കാട് ഫർക്ക റൂറൽ ബാങ്ക് ഹാളിൽ വെച്ച് നടന്നു.ഗുരുവായൂർ ടെമ്പിൾ എസ്‌എച്ച്ഒ സി.പ്രേമാനന്ദകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.സംഘം

വായനദിനാഘോഷം നാളെ, ടി.ഡി.രാമകൃഷ്ണനെ ആദരിക്കും

ഗുരുവായൂർ : ദേവസ്വം മതഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിലുള്ള വായനദിനാഘോഷം നാളെ (ജൂൺ 19 ) നടക്കും. വായനാ സംസ്കാരത്തെ പരിപോഷിക്കാൻ വിദ്യാർത്ഥികൾക്കായി ഉപന്യാസ രചന, പ്രശ്നോത്തരി മൽസരങ്ങൾ എന്നിവ നടത്തി. വിജയികൾക്കുള്ള ഉപഹാരങ്ങൾ നാളെ വൈകുന്നേരം

ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി അനുസ്മരണസദസ്സ്

ഗുരുവായൂർ : ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ചൊവ്വല്ലൂർ സ്മൃതി ട്രസ്റ്റിന്റെയും,മാക് കണ്ടാണശ്ശേരിയുടെയും സംയുക്താഭിമുഖ്യ ത്തിൽ രുഗ്മണി റീജൻസിയിൽ അനുസ്മരണസദസ്സ് സംഘടിപ്പിച്ചു .ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ

ഗുരുവായൂരിൽ ദർശനത്തിന് എത്തിയ വീട്ടമ്മ ശുചിമുറിയിൽ ആത്മഹത്യചെയ്തു

ഗുരുവായൂർ : ഭർത്താവിനൊപ്പം ഗുരുവായൂരിൽ ദർശനം നടത്തിയ ശേഷം വീട്ടമ്മയെ പൊതുശുചി മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പാലക്കാട് തോടുകാട് പലമ്പുള്ളി വീട്ടിൽ വിജയകുമാരിയെയാണ് (56) ശുചി മുറിയിൽ മരിച്ചത്. ഭർത്താവ് ചിതലിപ്പാലം സ്വദേശി

മഹിളാകോൺഗ്രസ് നേതാവ് ലൈല മജീദ് നിര്യാതയായി.

ചാവക്കാട് : മഹിളാ കോൺഗ്രസ് നേതാവും , ഗുരുവായൂർ അർബൻ ബാങ്ക് മുൻ ഭരണസമിതി അംഗവുമായിരുന്ന ലൈല മജീദ് നിര്യാതയായി. ചാവക്കാട് താലൂക് ആശുപത്രിക്ക് സമീപമാണ് താമസം എറണാകുളം ആസ്റ്റർ ഹോസ്പിറ്റലിൽ വെച്ച് ആയിരുന്നു അന്ത്യം . . ഭർത്താവ്: അബ്ദുൾ

തിരുവാവാടുതുറൈ അധീനം മഠാധിപതി ഗുരുവായൂർ ക്ഷേത്ര ദര്‍ശനം നടത്തി

ഗുരുവായൂർ : തിരുവാവടുതുറൈ അധീനം 24ാമത് മഠാധിപതി ശ്രീലാ ശ്രീ അബാലവന ദേശിക പരമാചര്യ സ്വാമികൾ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അദ്ദേഹം ക്ഷേത്ര ദർശനം നടത്തിയത്. പുതിയ പാർലിമെൻ്റിൽ സ്ഥാപിച്ച ചെങ്കോൽ പ്രധാനമന്ത്രി