Header 1 vadesheri (working)

അമൽ കൃഷ്ണയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സി പി എം നേതാക്കളെ ഉടൻ അറസ്റ്റ് ചെയ്യണം : കോൺഗ്രസ്

ചാവക്കാട് : ഏങ്ങണ്ടിയൂരിൽ സിപിഎം പ്രവർത്തകൻ അമൽ കൃഷ്ണയെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളായ സി.പി.എം നേതാക്കളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഏങ്ങണ്ടിയൂർ മണ്ഡലം കോൺഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ടി.എസ്

ഗുരുവായൂർ ദേവസ്വത്തിൽ ആനപാപ്പാന്മാരുടെ ഒഴിവ്

ഗുരുവായൂർ : ദേവസ്വം ആനക്കോട്ടയിൽ ഒഴിവുള്ള പത്തു ആനക്കാരുടെ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് ഏപ്രിൽ 3 ന് രാവിലെ 10ന് പുന്നത്തൂർ കോട്ടയിൽ വെച്ച് കൂടിക്കാഴ്ച നടത്തും.യോഗ്യരായ ഹിന്ദു മതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക്

ഉപഭോക്തൃചൂഷണങ്ങൾ തടയുവാൻ ഭരണകൂട നടപടിക്രമങ്ങൾ മാതൃഭാഷയിലാക്കണം അഡ്വ. ഏ. ഡി. ബെന്നി

തൃശൂർ : ഭരണകൂടനടപടിക്രമങ്ങൾ നീതിന്യായരംഗത്തേതടക്കം മാതൃഭാഷയിലേക്ക് മാറ്റിയെടുത്താൽ മാത്രമേ ഉപഭോക്തൃ ചൂഷണം ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കാനാവൂ എന്ന് അഡ്വ.ഏ.ഡി. ബെന്നി. ലോക ഉപഭോക്തൃദിനാചരണത്തോടനുബന്ധിച്ച് കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയുടെ

കുന്നംകുളത്തെ ഹോമിയോ ഡോക്ടർ ഡേവീസ് കെ മാത്യു നിര്യാതനായി.

കുന്നംകുളം : കുന്നംകുളം വടക്കാഞ്ചേരി റോഡിൽ പ്രാക്ടീസ് ചെയ്തിരുന്ന ഹോമിയോ ഡോക്ടർ ഡേവീസ് കെ മാത്യു (67) നിര്യാതനായി ചാലിശേരി അങ്ങാടി പഴയ പോസ്റ്റ് ഓഫീസിനു സമീപം കൊള്ളന്നൂർ പരേതനായ മാത്തച്ചന്റെ മകനാണ് . സംസ്ക്കാരം തിങ്കളാഴ്ച വൈകീട്ട്

ഗേറ്റ് പരീക്ഷ 2023 , ഫിലോസഫിയിൽ ഒന്നാം റാങ്ക് നേടിയ കെ .എൻ. ശ്രീരാമിനെ യൂത്ത് കോൺഗ്രസ് ആദരിച്ചു

ഗുരുവായൂർ : ദേശീയ തലത്തിൽ 2023 ഗേറ്റ്‌ പരീക്ഷയിൽ ഫിലോസഫി വിഭാഗത്തിൽ ഒന്നാം റാങ്ക്‌ കരസ്ഥമാക്കി ഗുരുവായൂരിനു അഭിമാനമായിമാറിയ കെ.എൻ.ശ്രീരാമിനെ യൂത്ത്‌ കോൺഗ്രസ്സ്‌ മല്ലിശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. അനുമോദന

ലോക്കൽ സെക്രട്ടറിയുടെ മർദനമേറ്റ, സിപിഎം മഹിളാ നേതാവിന്റെ മകൻ മരണത്തിന് കീഴടങ്ങി

ചാവക്കാട് : ഏങ്ങണ്ടിയൂർ പഞ്ചായത്താഫീസിൽ സി.പി.എം ലോക്കൽ സെക്രട്ടറിയുടെ മർദനമേറ്റ യുവാവ് മരണത്തിന് കീഴടങ്ങി . സി.പി.എം നേതാവും ബ്ളോക്ക് പഞ്ചായത്ത് അംഗവും മഹിളാ അസോസിയേഷൻ നേതാവുമായ കെ.ബി.സുധയുടെ മകൻ അമൽകൃഷ്ണൻ(31) ആണ് മരിച്ചത്. ഫെബ്രുവരി

നീതിനിഷേധങ്ങൾക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് നിശബ്ദരാവില്ല : ഷാഫി പറമ്പിൽ

ചാവക്കാട് :പീഡിതർക്കൊപ്പം നിൽക്കാതെ പ്രതികൾക്കൊപ്പം നിലകൊണ്ട്‌ അധികാരം ദുർവിനിയോഗം നടത്താൻ യോഗ്യതയുള്ളവരെ മാത്രമാണ് സർക്കാർ ഉന്നതങ്ങളിൽ പ്രതിഷ്ഠിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു.

ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 279 കുപ്പി മദ്യവുമായി യുവതി തൃശൂരിൽ പിടിയിൽ

തൃശൂർ : ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 279 കുപ്പി മദ്യവുമായി യുവതി തൃശൂര്‍ ആര്‍പിഎഫിന്‍റെ പിടിയിലായി. ആന്ധ്രാപ്രദേശ് വിജയവാഡ സ്വദേശി 22 വയസ്സുളള ശ്രാവണി ആണ് പിടിയിലായത്. ഗോവയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന മദ്യമാണ് പിടികൂടിയത്.ഗോവയില്‍

കേരളാ എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം.

ചാവക്കാട്: കേരളാ എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ 59 മത് ജില്ലാ സമ്മേളനവും വിദ്യാഭ്യാസ അവാർഡും യാത്രയയപ്പും ചാവക്കാട് വ്യാപാര ഭവനിൽ വെച്ച് എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ പി പ്രശാന്ത് അധ്യക്ഷത വഹിച്ചു

കൊമ്പന്മാർക്ക് നൽകുന്നത് മികച്ച പരിചണമെന്ന് ചെയർമാൻ , എന്നിട്ടും ചെരിഞ്ഞത് 23 ആനകൾ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലെ ആനകളുടെ വിയോഗം ചികിത്സ പിഴവ് മൂലമെന്ന പ്രചരണം ശരിയല്ലെന്ന് ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടു. ആനകളുടെ മരണം നിസാരവൽകരിച്ചും സ്വാഭാവികമാണെന്ന് വരുത്തിതീർത്തും , ഗുരുവായൂർ