Above Pot

പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് എൻസിപി.

കൊച്ചി: പാലാ സീറ്റ് ഒരു കാരണവശാലും വിട്ടു നല്‍കേണ്ടെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും. ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനവുമായി ബന്ധപ്പെട്ടു പാലാ നിയമസഭാ സീറ്റ് ഇടതുമുന്നണിയില്‍ വിവാദമായി തുടരവേയാണ് മുന്നണി…

കസ്റ്റംസ് വീട്ടിൽ എത്തിയപ്പോൾ ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം , തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു

<തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പൽ സെക്രട്ടറി എം ശിവശങ്കര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍. വൈകീട്ട് ആറ് മണിയോടെയാണ് എം ശിവശങ്കറിനെ തിരുവനന്തപുരത്ത് കരമനയിലെ…

ഇ കെ നായനാർ ചിൽഡ്രൻസ് പാർക്ക് നാടിന് സമർപ്പിച്ചു

ഗുരുവായൂർ: ബ്രഹ്മകുളം ഇ കെ നായനാർ ചിൽഡ്രൻസ് പാർക്കിന്റെ ഉൽഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ഓൺലൈനായി നിർവഹിച്ചു. കെ വി അബ്ദുൽ ഖാദർ എം എൽ എ ചിൽഡ്രൻസ് പാർക്കിന്റെ ശിലാസ്ഥാപനം നടത്തി. മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷത വഹിച്ച…

കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിൽ നിന്ന് മൂന്ന് മൂല്യവർധിത ഉൽപ്പന്നങ്ങൾ കൂടി

തൃശൂർ : പട്ടിക്കാട് കണ്ണാറ വാഴ ഗവേഷണകേന്ദ്രത്തിൽ വാഴയിൽ നിന്നും ഉൽപാദിപ്പിക്കുന്ന 3 മൂല്യവർധിത ഉൽപ്പന്നങ്ങൾ ഗവ ചീഫ് വിപ്പ് കെ രാജൻ പുറത്തിറക്കി. ലോക ഭക്ഷ്യ ദിനത്തിൻറെ ഭാഗമായി കാർഷിക സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന കണ്ണാറ വാഴ…

പുഴയ്ക്കല്‍ ബ്ലോക്ക്, കേരളത്തിലെ ആദ്യത്തെ ബാല സൗഹൃദ ബ്ലോക്ക് പഞ്ചായത്തായി

തൃശൂർ : സംസ്ഥാനത്തെ ആദ്യത്തെ ബാല സൗഹൃദ ബ്ലോക്ക് പഞ്ചായത്ത് എന്ന ബഹുമതി നേടി-പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത്. ബാല സൗഹൃദ തദ്ദേശസ്വയംഭരണം എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി നടത്തിയ പ്രവര്‍ത്തനമാണ് ബ്ലോക്കിന് ഈ നേട്ടം…

അഗതികള്‍ക്ക് ചാവക്കാട് സൗജന്യഭക്ഷണം, നഗരസഭയുടെ ജനകീയ ഹോട്ടല്‍ തുറന്നു.

ചാവക്കാട് : സുഭിക്ഷ കേരളം പദ്ധതി ആരംഭിച്ച 20 രൂപയ്ക്ക് ഊണ് നൽകുന്ന ജനകീയ ഹോട്ടല്‍ ചാവക്കാട് നഗരസഭയിലും. നഗരസഭ ബസ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്‌സില്‍ ആരംഭിച്ച ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം കെ വി അബ്ദുല്‍ ഖാദര്‍…

രാഹുല്‍ ​ഗാന്ധിയുടെ ഉദ്ഘാടനം തടഞ്ഞ് വയനാട് ജില്ലാ കളക്ടര്‍

കല്‍പറ്റ: വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ച പരിപാടിക്ക് അനുമതി നിഷേധിച്ചു. ജില്ലാ കലക്ടര്‍ അദീല അബ്ദുല്ലയാണ് പരിപാടിക്ക് അനുമതി നിഷേധിച്ചത്. പദ്ധതിയുടെ…

മഹാകവിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നൽകി.

തൃത്താല : വിടവാങ്ങിയ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയെ ഔദ്യോഗിക ബഹുമതികളോടെ സംസ്‍കരിച്ചു. കുമരനെല്ലൂര്‍ ഗ്രാമത്തിലെ ദേവായനം വസതിയിലെ വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‍കരിച്ചത്. പ്രിയപത്നി ശ്രീദേവി അന്തര്‍ജനം…

എം.എസ്.എസ് കൊവിഡ് റിലീഫ് ഭക്ഷ്യ കിറ്റ് വിതരണം

ചാവക്കാട്:എം.എസ്.എസ് ഖത്തർ ചാപ്റ്റർ കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന കമ്മിറ്റി മുഖേന നടപ്പിലാക്കി വരുന്ന ഭക്ഷ്യ കിറ്റുകളുടെ തൃശ്ശൂർ ജില്ലാതല വിതരണോദ്ഘാടനം ചാവക്കാട് യൂണിറ്റ് ഭാരവാഹികൾക്ക് നൽകി എം.എസ്.എസ് സംസ്ഥാന പ്രസിഡൻ്റ് സി.പി…

ലൈഫ് മിഷന്‍ അഴിമതി; കേസ് അടിയന്തിരമായി കേള്‍ക്കണം : സിബിഐ ഹൈക്കോടതിയില്‍

തൃശൂര്‍: ലൈഫ് മിഷന്‍ അഴിമതിക്കേസ് അടിയന്തിരമായി കേള്‍ക്കണമെന്ന് സിബിഐ ഹൈക്കോടതിയില്‍. ഇക്കാര്യം കാണിച്ച്‌ സിബിഐ കോടതിയില്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തു. സ്റ്റേ അന്വേഷണത്തെ ബാധിക്കുന്നുവെന്ന് സിബിഐ…