പൗൾട്രി ഇൻകുബേറ്ററിൽ മുട്ട വിരിഞ്ഞില്ല,
2,38,000 രൂപയും പലിശയും നൽകുവാൻ വിധി.
തൃശൂർ : പൗൾട്രി ഇൻകുബേറ്ററിൽ മുട്ട വിരിയാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ അനുകൂലവിധി. തൃശൂർ തൃത്തല്ലൂരിലെ പനക്കപ്പറമ്പിൽ വീട്ടിൽ സതീഷ് പി.ജി., ഭാര്യ ധന്യ സതീഷ് എന്നിവർ ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചി ഇടപ്പിള്ളിയിലെ പവർസോൾ!-->…
