സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ നവീകരണം, ഗുരുവായൂർ ദേവസ്വത്തിന്റെ അഞ്ച് കോടി രൂപാ ധനസഹായം
ഗുരുവായൂർ : സംസ്ഥാനത്തെ ഇതര ഹൈന്ദവ ക്ഷേത്രങ്ങളുടെ ജീർണ്ണോദ്ധാരണ പ്രവർത്തനങ്ങൾക്കായി ഗുരുവായൂർ ദേവസ്വം അഞ്ച് കോടി രൂപാ ധനസഹായം നൽകും.സംസ്ഥാനത്തെ തെരഞ്ഞെടുത്ത 749 ക്ഷേത്രങ്ങൾക്കാണ് ധനസഹായം ലഭ്യമാകുക. 14 ജില്ലകളിൽ നിന്നും ലഭിച്ച 1162!-->…