മമ്മിയൂരിൽ നവീകരണ പുന:പ്രതിഷ്ഠ വഴിപാട് കൂപ്പൻ വിതരണോദ്ഘാടനം നടത്തി
ഗുരുവായൂർ : മമ്മിയൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ ജൂൺ 28 - നടക്കുന്ന പുന:പ്രതിഷ്ഠ, ജൂലൈ 1-ന് നടക്കുന്ന ദ്രവ്യാവർത്തി കലശം എന്നിവയുടെ വഴിപട് കൂപ്പണിന്റെ വിതരണോദ്ഘാടനം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം.ആർ.മുരളി നിർവ്വഹിച്ചു. ദേവസ്വം ട്രസ്റ്റി!-->…