ചെമ്പൈ ,വയലിനിൽ വിസ്മയം തീർത്ത് മൈസൂർ സഹോദരങ്ങൾ.
ഗുരുവായൂർ : ചെമ്പൈ സംഗീതോല്സവത്തിൽ വിശേഷാൽ കച്ചേരിയിൽ രാത്രി നടന്ന വയലിൻ ഡ്യുയറ്റ് ശ്രദ്ധേയമായി .മൈസൂർ നാഗരാജ് , മൈസൂർ മഞ്ജു നാഥ് എന്നിവരാണ് വയലിനിൽ വിസ്മയം തീർത്തത്. യെല്ലവെങ്കിടേശ്വര റാവു മൃദംഗത്തിലും വാഴപ്പള്ളി കൃഷ്ണ കുമാർ ഘട്ടത്തിലും!-->…
