Header 1 vadesheri (working)

വ്യാജരേഖയുണ്ടാക്കിയെന്ന് സമ്മതിച്ച് കെ വിദ്യ.

പാലക്കാട്: വ്യാജരേഖയുണ്ടാക്കിയെന്ന് സമ്മതിച്ച് മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യ. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് അട്ടപ്പാടി ചുരത്തില്‍വച്ച് കീറിക്കളഞ്ഞത് എന്നും വിദ്യ മൊഴി നല്‍കിയെന്ന് പൊലീസ് കോടതിയിൽ സമര്‍പ്പിച്ച

കെ സുധാകരന്റെ അറസ്റ്റ് , കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.

ചാവക്കാട് : കെ.പി.സി.സി. അധ്യക്ഷൻ കെ.സുധാകരനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്‌ കെ. വി. ഷാനവാസ്‌,കെ.

കെ സുധാകരന്റെ അറസ്റ്റ്, സംസ്ഥാനത്ത് കരിദിനം പ്രഖ്യാപിച്ച് കോൺഗ്രസ്.

തിരുവനന്തപുരം : മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കെ സുധാകരനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്. സംസ്ഥാനത്ത് നാളെ കരിദിനം പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും ബൂത്തുതലം വരെയുള്ള

മമ്മിയൂരിൽ പ്രായശ്ചിത്ത ഹോമം

ഗുരുവായൂർ: മമ്മിയൂർ ക്ഷേത്രത്തിൽ നടന്നു വരുന്ന നവീകരണ കലശത്തിന്റെ അഞ്ചാം ദിവസമായ ഇന്ന് ഗണപതിഹോമത്തോടെ തുടക്കം കുറിച്ചു. ക്ഷേത്രത്തിന് പുറത്ത് പ്രത്യേകം തയ്യാറാക്കിയ അഞ്ച് ഹോമകുണ്ഡങ്ങളിൽ പ്രായശ്ചിത്ത ഹോമം നടന്നു. പ്രായശ്ചിത്ത ഹോമത്തിനു ശേഷം

വൻ ലഹരി വേട്ട, 10.72 ഗ്രാം എം.ഡി.എം.എയും 10 കിലോ കഞ്ചാവുമായി സഹോദരങ്ങൾ അറസ്റ്റിൽ

ഗുരുവായൂർ : മണലൂരിൽ എക്സൈസിന്റെ വൻ ലഹരി വേട്ടയിൽ സഹോദരങ്ങൾ അറസ്റ്റിൽ . ഇവരിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന അതിമാരക മയക്കു മരുന്നായ എം.ഡി.എം.എയും 10 കിലോ കഞ്ചാവും പിടിച്ചെടുത്തു. മണലൂർ രാജീവ് നഗറിൽ താമസിക്കുന്ന പുളിക്കൻ വീട്ടിൽ അജിൽ

എസ്.എഫ്.ഐ നേതാവ് ജി എൻ രാമകൃഷ്ണന്റെ അശ്ലീലം , ബി ജെ പി പ്രതിഷേധ പ്രകടനം നടത്തി.

ഗുരുവായൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തുകയും ,നിരവധി പെൺകുട്ടികൾക്ക് അശ്ലീല സന്ദേശം അയച്ച് അപമാനിക്കുകയും ചെയ്ത ബാലസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയും എസ്.എഫ്.ഐ നേതാവുമായ രാമകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്യണമെന്നും,

കൈപ്പറമ്പിലെ സൗത്ത് വൃന്ദാവന്‍ ക്ഷേത്രത്തിലെ ”ശ്രീ ജഗന്നാഥ രഥയാത്ര,” 25-ന്

ഗുരുവായൂര്‍: ഇസ്‌കോണിന്റെ രാധാകൃഷ്ണ ക്ഷേത്രമായ കൈപ്പറമ്പിലെ സൗത്ത് വൃന്ദാവന്‍ ക്ഷേത്രത്തിലെ ശ്രീകൃഷ്ണ ഭഗവാനായ ജഗന്നാഥ സ്വാമി, സഹോദരങ്ങള്‍ സമേതം രഥത്തില്‍ എഴുന്നെള്ളുന്ന ''ശ്രീ ജഗന്നാഥ രഥയാത്ര,'' 25-ന് ഞായറാഴ്ച്ച നടക്കുമെന്ന് സൗത്ത്

ജീവ ഗുരുവായൂരിന്റെ വാര്‍ഷികാഘോഷം, 25-ന്.

ഗുരുവായൂര്‍ : ജീവ ഗുരുവായൂരിന്റെ വാര്‍ഷികാഘോഷം, 25-ന് ഞായറാഴ്ച്ച ഗുരുവായൂര്‍ കൊളാടിപടി സെയിം ആയുര്‍വ്വേദ കേന്ദ്രത്തില്‍ നടത്തപ്പെടുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രോഗം വരാത്ത പോഷക സമൃദ്ധവും, സമീകൃതവുമായ പ്രകൃതി ഭക്ഷണം

തെലങ്കാന ഗവർണർ ഡോ.തമിഴിസൈ സൗന്ദരരാജൻ ക്ഷേത്ര ദർശനം നടത്തി

ഗുരുവായൂർ : പുതുച്ചേരി ലെഫ്.ഗവർണറുടെ ചുമതല കൂടി വഹിക്കുന്ന തെലങ്കാന ഗവർണർ ഡോ.തമിഴിസൈ സൗന്ദരരാജനും കുടുംബവും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ബുധനാഴ്ച രാത്രി ശ്രീവൽസം അതിഥിമന്ദിരത്തിലെത്തിയ ഗവർണറെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ,

മമ്മിയൂരിൽ മഹാകുംഭാഭിഷേകം

ഗുരുവായൂർ : മമ്മിയൂർ മഹാദേവ ക്ഷേത്രത്തിലെ നവീകരണ കലശം 4-ാം ദിവസമായ ഇന്ന് ഗണപതി ഹോമം, മുളപൂജ, പാണി, ഉച്ചപൂജ എന്നിവക്ക്‌ ശേഷം മഹാകുംഭാഭിഷേകം നടന്നു. മഹാകുംഭ കലശപൂജക്ക് ശേഷം ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് കലശാഭിഷേകം നടത്തി. വൈകീട്ട്