കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷണർ ഗുരുവായൂരിൽ ദർശനം നടത്തി
ഗുരുവായൂർ "കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ അനുപ് ചന്ദ്രപാണ്ഡെയും പത്നിയും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഉച്ചയ്ക്ക് രണ്ടു മണി കഴിഞ്ഞതോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. രാവിലെ പതിനൊന്നരയോടെ ദേവസ്വം പുന്നത്തൂർ ആനത്താവളത്തിലെത്തിയ!-->…
