Above Pot

ഗുരുവായൂരിൽ 12 പേർക്ക് കൂടി കോവിഡ് – 22 ,42 വാർഡുകൾ കണ്ടെയ്ൻ മെന്റ് സോണിൽ

ഗുരുവായൂര്‍: നഗരസഭ പരിധിയില്‍ 12 പേര്‍ക്ക് കൂടി കോവിഡ്.വിവിധ ആശുപത്രികളിലായി നടന്ന ആര്‍.ടി.പി.സി.ആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പൂക്കോട് സോണില്‍ രണ്ടും അര്‍ബന്‍…

ആരോഗ്യപ്രവർത്തകരെ ഒരുമനയൂർ യുവജനകലാവേദി ആദരിച്ചു

ചാവക്കാട് : കോവിഡ് പ്രതിസന്ധിയിൽ ആരോഗ്യരംഗത്ത് ഒരുമനയൂർ നിവാസികൾക് താങ്ങും തണലുമായി മുന്നിൽനിന്നും നയിച്ച ആരോഗ്യപ്രവർത്തകരെ ഒരുമനയൂർ യുവജനകലാവേദി ഹെൽത്‌സെന്റർ അങ്കണത്തിൽ ആദരിച്ചു. ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട് പി വി .ശിഹാബ് . സെക്രട്ടറി .പി…

ബി.ആര്‍. ഷെട്ടി വീണ്ടും യു.എ.ഇയിലേക്ക്​ മടങ്ങാനൊരുങ്ങുന്നു.

മംഗലാപുരം : സാമ്ബത്തിക ക്രമക്കേടിനെയും കടബാധ്യതയെയും തുടര്‍ന്ന്​ നാടുവിട്ട പ്രമുഖ ഇന്ത്യന്‍ വ്യവസായിയും എന്‍.എം.സി ഹെല്‍ത്ത്​ ചെയര്‍മാനുമായിരുന്ന ബി.ആര്‍. ഷെട്ടി വീണ്ടും യു.എ.ഇയിലേക്ക്​…

ബിനീഷ് കോടിയേരിയുമായി ഇടപാട് , നാല് പേർക്ക് ഹാജരാകാൻ ഇഡി നോട്ടീസ്.

തിരുവനന്തപുരം: കള്ളപ്പണം കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയ നാല് പേർക്ക് ഹാജരാകാൻ ഇഡി നോട്ടീസ്. അബ്ദുൽ ലത്തീഫ് , റഷീദ് , അനി കുട്ടൻ , അരുൺ എസ് എന്നിവർക്കാണ് ഇഡി നോട്ടീസ് അയച്ചത്. നവംബർ 18 ന്…

മഹാരാഷ്ട്രയില്‍ ട്രാവലര്‍ നദിയിലേക്ക് മറിഞ്ഞ് അഞ്ചു മലയാളികള്‍ക്ക് ദാരുണാന്ത്യം

മുംബൈ : മഹാരാഷ്ട്രയിലെ സത്താറയില്‍ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു. ട്രാവലര്‍ നദിയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. മുംബൈയില്‍ നിന്നും ഗോവയിലേക്ക് പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.ന്യൂ…

ഗുരുവായൂരിൽ 27 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ഗുരുവായൂര്‍ നഗരസഭ പരിധിയില്‍ 27 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.നഗരസഭ ടൗണ്‍ഹാളില്‍ 135 പേര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 19 പേരുടെ ഫലം പോസറ്റീവായി. പൂക്കോട് സോണില്‍…

ആന്റണി പാലയൂർ രചിച്ച കവിതകളുടെ സമാഹാരം പി ജെ ജോസഫ് എം എൽ എ പ്രകാശനം ചെയ്തു

ചാവക്കാട് : ആന്റണി പാലയൂർ രചിച്ച കവിതകളുടെ സമാഹാരം വഴിയോരപ്പൂക്കൾ പി ജെ ജോസഫ് എം എൽ എ പ്രകാശനം ചെയ്തു. സംസ്ഥാന മുൻ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ ആദ്യകോപ്പി ഏറ്റുവാങ്ങി. ആന്റണിയുടെ രണ്ടാമത് കാവ്യ സമാഹാരമാണിത് . പുഴക്കൽ ബേ്‌ളാക്ക് പഞ്ചായത്ത്…

ചെമ്പൈ സ്മാരക പുരസ്‌കാരം മണ്ണൂര്‍ രാജകുമാരനുണ്ണിയ്ക്ക്

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ ചെമ്പൈ സ്മാരക പുരസ്‌കാരത്തിന് സംഗീതജ്ഞന്‍ മണ്ണൂര്‍ രാജകുമാരനുണ്ണിയെ തിരഞ്ഞെടുത്തു. 50,001 രൂപയും ഗുരുവായൂരപ്പന്റെ മുദ്രയുള്ള പത്ത് ഗ്രാം സ്വര്‍ണ്ണപതക്കവും പ്രശസ്തി…

കോടിയേരിക്ക് വൈകി വന്ന വിവേകം, യു ഡി എഫ് നേതാക്കൾ

തൃശൂര്‍: കോടിയേരി ബാലകൃഷ്ണന്റെ സ്ഥാനമാറ്റം നേരത്തേ ആകാമായിരുന്നു എന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നു, ഉയര്‍ന്ന് വന്നത് ആരോപണങ്ങളല്ല, യാഥാര്‍ത്ഥ്യങ്ങളാണെന്ന്…

കടയിൽ കയറി വയോധികയെ ആക്രമിച്ച് മൂന്ന് പവന്റെ മാല കവർന്ന രണ്ട് യുവാക്കൾ അറസ്റ്റിൽ

കുന്നംകുളം :കടയിൽ കയറി വയോധികയെ ആക്രമിച്ച് മൂന്ന് പവന്റെ മാല കവർന്ന രണ്ട് യുവാക്കൾ അറസ്റ്റിൽ .ചാലിശ്ശേരി സ്വദേശികളായ പെരുമണ്ണൂർ കൂളത്തു ദേശത്തു അച്ചാരത്ത് വീട്ടിൽ ഷബീർ (26വയസ്സ് ), മട്ടിച്ചോടു ദേശത്തു മുള്ളൻമടക്കൻ വീട്ടിൽ അനസ് (24…