വര്‍ഗീയ ഫാസിസ്റ്റുകളെ ഈ തെരഞ്ഞെടുപ്പോടെ ജനം തൂത്തെറിയും : പി കെ കുഞ്ഞാലികുട്ടി.
ചാവക്കാട് : രാജ്യം തകര്‍ക്കലല്ല ബി ജെ പി ഭരണകൂടം തകര്‍ത്ത ഇന്ത്യാ രാജ്യത്തിന്റെ രാജ്യ നിര്‍മ്മാണമാണ് ഇന്ത്യാമുന്നണിയുടെ ലക്ഷ്യമെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി . കെ മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പുന്നയൂര്‍!-->…
