Above Pot

കൂർക്ക വിളവെടുപ്പിന് യന്ത്രം തയ്യാർ

തൃശൂർ: ട്രാക്ടറില്‍ ഘടിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന കൂര്‍ക്ക പറിക്കുന്ന യന്ത്രത്തിന്‍റെ പ്രവര്‍ത്തനം കൃഷിയിടങ്ങളില്‍ പരീക്ഷിച്ചു. കൂര്‍ക്ക കൃഷി വിളവെടുക്കുന്നതിന് സാധാരണയായി കൈക്കോട്ട്…

മയക്ക്മരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ എൻ സി ബി അറസ്റ്റ് ചെയ്തു .

ബെംഗളൂരു: ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) അറസ്റ്റുചെയ്തു. ബിനീഷ് കഴിയുന്ന ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ എത്തിയാണ് എന്‍.സി.ബി…

ചാവക്കാട് മണത്തല ചാപറമ്പിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : മണത്തല ചാപറമ്പിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി .നാഗ യക്ഷി ക്ഷേത്രത്തിന് സമീപം മാക്കൽ രാജുവിന്റെ മകൾ അഞ്ജന 16 യെയാണ് രാവിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . പോലീസ് ഇൻക്വസ്റ്റ് നടത്തി…

ചാവക്കാട്ട് സി.പി.എമ്മില്‍ വിഭാഗീയത രൂക്ഷം , അതിഥി സ്ഥാനാർത്ഥികളെ ഇറക്കി പ്രശ്ന പരിഹാരം

ചാവക്കാട് : ചാവക്കാട്ട് സി.പി.എമ്മില്‍ വിഭാഗീയത രൂക്ഷമായതിനെ തുടർന്ന് അതിഥി സ്ഥാനാർത്ഥികളെ ഇറക്കി പ്രശ്ന പരിഹാരം . വനിതാ സംവരണ വാർഡ് ആയ പുളി ച്ചിറക്കെട്ടു ഈസ്റ്റ് വാർഡിൽ സ്ഥാനാർഥിത്വ ത്തിന് വേണ്ടി പലരും രംഗത്ത് ഇറങ്ങിയതോടെ…

ഒരുമനയൂർ ഒറ്റത്തെങ്ങിലെ വധ ശ്രമക്കേസിൽ മൂന്നു പേർ കൂടി അറസ്റ്റിൽ

ചാവക്കാട്:ഒരുമനയൂരിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന്‌ പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.ഒരുമനയൂർ ഒറ്റ തെങ്ങ് സ്വദേശികളായ വലിയകത്ത് മൊയ്തുട്ടി മകൻ നാസർ(47),വലിയകത്ത് ഇബ്രാഹിം മകൻ മൻസൂർ(48),നമ്പിശ്ശേരി മജീദ് മകൻ…

നിയമസഭാ തെരഞ്ഞെടുപ്പ്: സമഗ്ര കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

തൃശൂർ :    2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംക്ഷിത വോട്ടർ പട്ടിക പുതുക്കൽ യജ്ഞത്തിന്റെ ഭാഗമായി സമഗ്ര കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ഇതു സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും ഡിസംബർ 15 വരെ സ്വീകരിക്കും. വോട്ടർ പട്ടികയിൽ പേര്…

യു എ യി ലേക്ക് പോകാൻ ശ്രമിച്ച ബി ആർ ഷെട്ടിയെ വിമാനത്താവളത്തിൽ തടഞ്ഞു

ബെംഗളൂരു: അബുദാബിയിലേക്ക് പോകാന്‍ ശ്രമിച്ച എന്‍.എം.സി ഗ്രൂപ്പിന്റെ സ്ഥാപകന്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞെന്ന് റിപ്പോര്‍ട്ട്. ശനിയാഴ്ച ബെംഗളൂരു വിമാനത്താവളം വഴി യു.എ.ഇയിലേക്ക് പോകാന്‍…

ചാവക്കാട് മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന് എതിരെ കോൺഗ്രസ് ബ്ളോക് സെക്രട്ടറിയായ വനിതയും .

ചാവക്കാട് : മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന് എതിരെ റിബൽ സ്ഥാനാർഥി ആയി മത്സരിക്കാൻ കോൺഗ്രസ് ബ്ളോക് സെക്രട്ടറിയായ വനിതയും . ചാവക്കാട് നഗര സഭ എട്ടാം വാർഡിൽ മത്സരിക്കുന്ന ബേബി ഫ്രാൻസീസിനെതിരെ സ്വാത്രന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന്…

യുഎപിഎ ചുമത്തിയ അലന്‍ ഷുഹൈബിന്റെ പിതാവ് ആര്‍എംപി സ്ഥാനാര്‍ത്ഥി

കോഴിക്കോട്: സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അലന്‍ ഷുഹൈബിന്റെ പിതാവ് ആര്‍എംപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലനെ അറസ്റ്റ് ചെയ്യുകയും പിന്നീട് യുഎപിഎ ഉള്‍പ്പെടെ ചുമത്തുകയും…

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വാദ്യകലാകാരന്‍മാര്‍ക്ക് അപ്രഖ്യാപിത…

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വാദ്യകലാകാരന്‍മാര്‍ക്ക് അപ്രഖ്യാപിത ജാതിഭ്രഷ്ട് !ക്ഷേത്രത്തിനകത്ത് മേല്‍ജാതിയില്‍പ്പെട്ട വാദ്യകലാകാരന്‍മാര്‍ക്ക് മാത്രമാണ് അവസരം…