Above Pot

മുന്‍സിപ്പാലിറ്റിയില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് ബൂത്തുകളുള്ളത് ഗുരുവായൂരിൽ

തൃശൂര്‍: ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി തയ്യാറാകുന്നത് 3331 പോളിംഗ് സ്റ്റേഷനുകള്‍. തൃശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 55 വാര്‍ഡറുകളിലായി 211 പോളിംഗ്…

മുതിർന്ന കോൺ​ഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ അന്തരിച്ചു

ന്യൂ ഡെൽഹി : മുതിർന്ന കോൺ​ഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ (71) അന്തരിച്ചു. കൊവിഡ് ബാധിതനായി ചികിത്സയിൽ തുടരുന്നതിനിടെ ആരോ​ഗ്യനില വഷളായതിനെ തുട‍ർന്നാണ് മരണം. ബുധനാഴ്ച പുല‍ർച്ചെ 3.30ഓടെ ​ഗുരു​ഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ്…

വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം പോയിരുന്ന യുവതിയെ കാര്‍ തടഞ്ഞ് കാമുകന്‍…

തൃശൂര്‍: വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് കാറില്‍ മടങ്ങുന്നതിനിടെ വധുവിനെ സിനിമാ സ്റ്റൈലില്‍ കാമുകന്‍ തട്ടിക്കൊണ്ടുപോയി. ദേശമം​ഗലം പഞ്ചായത്തിലാണ് സംഭവം. വീട്ടുകാരുടെ ഇഷ്ടപ്രകാരമാണ്…

ചേറ്റുവ സ്വദേശിനി രേഖയുടെ വള്ളവും വലയും നശിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കും: വനിതാ കമ്മീഷൻ

തൃശൂർ : ആഴക്കടല്‍ മത്സ്യബന്ധനത്തിന് രാജ്യത്തെതന്നെ ആദ്യത്തെ ലൈസന്‍സ് സ്വന്തമാക്കിയ ചേറ്റുവ സ്വദേശിനി രേഖയുടെ വള്ളവും വലയും മറ്റു സാധനങ്ങളും അയല്‍വാസി നശിപ്പിക്കുന്നു എന്ന പരാതിയില്‍ എല്ലാ സഹായവും…

ഗജരാജന്‍ ഗുരുവായൂര്‍ കേശവനെ അനുസ്മരിച്ചു

ഗുരുവായൂര്‍: ഗജരാജന്‍ ഗുരുവായൂര്‍ കേശവനെ അനുസ്മരിച്ചു. വര്‍ഷങ്ങളായി മുടങ്ങാതെ ആര്‍ഭാട പൂര്‍വ്വം നടന്നിരുന്ന അനുസ്മരണം ഇത്തവണ ചടങ്ങ് മാത്രമായാണ് നടന്നത്.പത്മനാഭൻ ഇല്ലാത്ത ആദ്യ കേശവൻ അനുസ്‌മരണം…

തദ്ദേശ തിരഞ്ഞെടുപ്പ് , രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

തൃശൂർ : തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ പാലിക്കേണ്ട കാര്യങ്ങള്‍ വിശദമാക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. ഇലക്ഷന്‍ പ്രചാരണ സാമഗ്രികള്‍ക്ക് വിനിയോഗിക്കാവുന്ന തുക,…

ഗുരുവായൂരിൽ യു ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ എം പി വിൻസെന്റ് ഉൽഘാടനം ചെയ്തു

ഗുരുവായൂർ : ഗുരുവായൂർ നഗരസഭ ഐക്യജനാധിപത്യ മുന്നണി തെരെഞ്ഞെടുപ്പ് കൺവെൻക്ഷൻ ഡി.സി.സി പ്രസിഡൻ്റ് എം.പി വിൻസൻ്റ് ഉൽഘാടനം ചെയ്തു. പാവർട്ടി ബ്ലോക്ക് കോൺഗ്രസ്റ്റ് പ്രസിഡണ്ടു് -എ.റ്റി സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു.ടി.വി.ചന്ദ്രമോഹൻ, സി.എച്ച് റഷീദ്,…

ഗുരുവായൂരിൽ തേൻമഴയായി പഞ്ചരത്ന കീർത്തനം പെയ്തിറങ്ങി

ഗുരുവായൂർ : വിണ്ടു കീറിയ ഭൂമിയിലേക്ക് തേൻ മഴയായി പഞ്ച രത്ന കീർത്തനം മേല്പത്തൂർ ആഡിറ്റോറിയത്തിൽ പെയ്തിറങ്ങിയത് സംഗീതാസ്വാദകർക്ക് കുളിരായി മാറി . കോവിഡ് മഹാമാരിയെ ഭയന്ന് മാർച്ചിലെ ഗുരുവായൂർ ഉത്സവത്തിന് ശേഷം സുഖ സുഷുപ്തിയിലായിരുന്നു…

ചെമ്പൈ സ്മാരക പുരസ്‌കാരം സംഗീതജ്ഞന്‍ മണ്ണൂര്‍ രാജകുമാരനുണ്ണിക്ക് സമ്മാനിച്ചു

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ ചെമ്പൈ സ്മാരക പുരസ്‌കാരം സംഗീതജ്ഞന്‍ മണ്ണൂര്‍ രാജകുമാരനുണ്ണിക്ക് ദേവസ്വം ചെയര്മാൻ സമ്മാനിച്ചു . . 50,001 രൂപയും ഗുരുവായൂരപ്പന്റെ മുദ്രയുള്ള പത്ത് ഗ്രാം…

ബംഗാളിലെ പഴയ കോട്ടയില്‍ സിപിഐഎമ്മിന്റെ പ്രമുഖ നേതാക്കള്‍ ബിജെപിയില്‍…

കൊല്‍ക്കത്ത: ബംഗാളിലെ പഴയ കോട്ടയില്‍ സിപിഐഎമ്മിന് തിരിച്ചടി; പ്രമുഖ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു ബംഗാളില്‍ മമത ബാനര്‍ജി 2011ല്‍ അധികാരത്തിലെത്തുന്നതിന് മുമ്പ് വരെ ഇടതുകോട്ടയായാണ്…