ജൻ ഔഷധി കേന്ദ്രത്തിൽ നിന്നും മരുന്ന് മാറി നൽകി, വയോധിക മരിച്ചു
ഗുരുവായൂർ:മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്ന് മാറി കൊടുത്തതിനാൽ ഗുരുതരാവസ്‌ഥയിലായ വയോധിക മരിച്ചു.ഗുരുവായൂർ ചൂൽപ്പുറം പരേതനായ നൂറംകുളങ്ങര രാഘവൻ ഭാര്യ തങ്കമണി(83)യാണ് മരിച്ചത്. മകളുടെ വീട്ടിൽ താമസിക്കുന്നതിനിടെ , പുന്നയൂർക്കുളം ആൽത്തറ!-->…