Above Pot

സ്‌കൂട്ടർ യാത്രികയുടെ മരണം , പ്രതി അജ്മലും ഡോ: ശ്രീകുട്ടിയും റിമാൻഡിൽ

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അജ്മലിനെയും സുഹൃത്ത് ഡോക്ടർ ശ്രീക്കുട്ടിയെയും റിമാന്‍ഡ് ചെയ്തു. ശാസ്താംകോട്ട കോടതിയാണ് ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ്

പനി ബാധിച്ച് വീട്ടമ്മ മരിച്ചു

ചാവക്കാട്: പനി ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. ഒരു മനയൂർ നോർത്ത് അമൃത വിദ്യാലയത്തിന് അടുത്ത് വാടുക്കുപുറം പ്രമോദ് ആശാരിയുടെ ഭാര്യ സിന്ധു (45)വാണ് മരിച്ചത്. സംസ്കാരം നടത്തി. മക്കൾ: നന്ദന , നവീൻ. മരുമകൻ: മനു.ഒരു

മൈനാഗപ്പള്ളി അപകടം , പ്രതി അജ്മലും സുഹൃത്ത് ഡോ:ശ്രീകുട്ടിയും പിടിയിൽ.

കൊല്ലം: മൈനാഗപ്പള്ളി ആനൂര്‍കാവില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി കാര്‍ കയറ്റിയിറക്കിയ സംഭവത്തില്‍ അറസ്റ്റിലായ അജ്മലിനൊപ്പം സഞ്ചരിച്ചിരുന്ന വനിതാ ഡോക്ടറെ ജോലിയില്‍ നിന്ന് പുറത്താക്കി. വനിതാ ഡോക്ടറെ പുറത്താക്കിയെന്ന്

വയനാട് ദുരന്തം, ഒരു മൃതദേഹം സംസ്കരിക്കാൻ 75,000 രൂപ ചിലവായെന്ന് സർക്കാർ

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ അടക്കം സര്‍ക്കാര്‍ ചെലവാക്കിയ തുകയുടെ കണക്കുകള്‍ പുറത്ത്. ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപയാണ് ചെലവായത്. ഇതു പ്രകാരം 359 മൃതദേഹങ്ങള്‍ സംസ്‌കരിക്കാനായി 2 കോടി

ഗുരുവായുർ മേൽശാന്തി :കൂടിക്കാഴ്ച സെപ്റ്റംബർ 18 ന്

ഗുരുവായൂർ : ഗുരുവായുർ ക്ഷേത്രത്തിൽ 2024 ഒക്ടോബർ 1 മുതൽ അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയെ തെരഞ്ഞെടുക്കാനുള്ള കൂടിക്കാഴ്ചയും നറുക്കെടുപ്പും സെപ്റ്റംബർ 18ന് ന് നടക്കും. 56 അപേക്ഷ ലഭിച്ചതിൽ യോഗ്യരായ 55 അപേക്ഷകർക്ക് കൂടിക്കാഴ്ചയ്ക്കുള്ള

ദേവസ്വം റിട്ട. ജീവനക്കാരൻ ദാമോദര പണിക്കർ നിര്യാതനായി

ഗുരുവായൂർ : ദേവസ്വം റിട്ട. ജീവനക്കാരനായ ഗുരുവായൂർ താമരയൂർ കൃഷ്ണ കൃപയിൽ ദാമോദര പണിക്കർ (76) നിര്യാതനായി. സംസ്‌ക്കാരം തിങ്കൾ രാവിലെ 9.30 ന് ഗുരുവായൂർ നഗരസഭ വാതക ശ്മശാനത്തിൽ നടക്കും. ഭാര്യ സത്യഭാമ, മക്കൾ ദീപ, ദിലീപ് , മരുമക്കൾ മനോജ് , അമൃത

വടേക്കര ബാലകൃഷ്ണൻ നായരുടെ മകൻ ഉണ്ണികൃഷ്ണൻ നിര്യാതനായി

ഗുരുവായൂർ: വടേക്കര ബാലകൃഷ്ണൻ നായരുടെ മകൻ ഉണ്ണികൃഷ്ണൻ (72 ) നിര്യാതനായി. ഭാര്യ: ഊർമിള. മക്കൾ: മുരളി (യു.എ.ഇ) മഞ്ജു (യു.എ. ഇ). മരുമക്കൾ: ആശ ( യു.എ.ഇ), ഹരി (യു.എ.ഇ). സഹോദരങ്ങൾ: അരവിന്ദാക്ഷൻ, പരേതരായ അഡ്വ. മാധവൻ കുട്ടി, ബാലാ ദേവി.

ഓണക്കാലത്തെ മദ്യ വിൽപ്നയിൽ 14 കോടിയുടെ കുറവ്

തിരുവനന്തപുരം: ഓണക്കാലത്തെ മദ്യവില്‍പ്പനയില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 14 കോടി രൂപയുടെ കുറവ്. ഇത്തവണ നടന്നത് 701 കോടി രൂപയുടെ വില്‍പ്പനയാണ്. ബാറുകളുടെ എണ്ണം കൂടിയിട്ടും മദ്യവില്‍പ്പന കുറഞ്ഞു. എന്നാല്‍ ഉത്രാടദിനത്തില്‍ മദ്യവില്‍പ്പനയില്‍

ഗുരുവായൂരിലെ ഭീമൻ പൂക്കളത്തിൽ ഗരുഡഭഗവാൻ.

ഗുരുവായൂർ,: തിരുവോണനാളിൽ ഗുരുവായൂർ അമ്പലനടയിലെ പൂക്കളത്തിൽ "ഫ്രണ്ട്‌സ് മാണിക്കത്ത്പടി" ഒരുക്കിയത് "ഗരുഡഭഗവാൻ" കലാകാരൻ സുരാസ് പേരകത്തിന്റെ നേതൃത്വത്തിൽ കിഷോർ , അരുൺ തെക്കെപുറം, ആര്യൻ, സൂര്യൻ തുടങ്ങിയവർ ചേർന്ന് ഒരുക്കിയ പൂക്കളത്തിനു

ഓണാഘോഷത്തിൽ തീറ്റ മത്സരം ,ഇഡലി തൊണ്ടയിൽ കുടുങ്ങി ദാരുണാന്ത്യം

പാലക്കാട്: തീറ്റ മത്സരത്തിനിടെ തൊണ്ടയിൽ ഇഡ്ഡലി കുടുങ്ങി ഒരാൾ മരിച്ചു പാലക്കാട് കഞ്ചിക്കോട് ഓണാഘോഷ പരിപാടികൾക്കിടെയാണ് സംഭവം പാലക്കാട് കഞ്ചിക്കോട് ആലാമകം സ്വദേശി ബി സുരേഷാണ് (50) മരിച്ചത് മത്സരത്തിനിടെ ഇഡ്ഡലി വിഴുങ്ങുന്നതിനിടെ തൊണ്ടയിൽ