സംഗീത -നൃത്ത അദ്ധ്യാപകരുടെ ശ്രദ്ധക്ക് , മേൽപത്തൂർ ആഡിറ്റോറിയം വാടക ദേവസ്വം കൂട്ടി
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം മേൽപത്തൂർ ആഡിറ്റോറിയം വാടക നിരക്ക് പുതുക്കി നിശ്ചയിച്ചു. ഒന്നര മണിക്കൂറുള്ള ഒരു സ്ളോട്ടിന് ജി എസ് ടി ഉൾപ്പെടെ 5900 രൂപയാണ് പുതുക്കിയ നിരക്ക്.നിലവിൽ 3540 രൂപയായിരുന്നു. 2023ആഗസ്‌റ്റ് 15 മുതലുള്ള ബുക്കിങ്ങിന്!-->…