Header 1 vadesheri (working)

ഷൺമുഖദാസ് അനുസ്മരണം

ഗുരുവായൂർ : എൻ.സി.പി സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായിരുന്ന ഷൺമുഖദാസിന്റെ പത്താം ചരമവാർഷികം എൻ.സി.പി. ബ്ലോക്ക് കമ്മറ്റിയുടെ ആഭി മുഖ്യത്തിൽ പുഷ്പാർച്ചനയോടെ ആചരിച്ചു. എൻ സി പി ജില്ലാ ജന: സെക്രട്ടറി ഇ.പി. സുരേഷ് ഉത്ഘാടനം ചെയ്തു

ദേശീയപാത വികസനം : വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കും

ചാവക്കാട് : ഗുരുവായൂർ മണ്ഡലത്തിൽ ദേശീയപാത വികസന പ്രവർത്തികൾ മൂലം വിവിധ മേഖലകളിൽ രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കും.എൻ കെ അക്ബർ എംഎൽഎ യുടെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിലാണ് തീരുമാനം.ഒരുമനയൂർ പഞ്ചായത്തിലെ

അബ്ദുൾനാസർ മദനിക്ക് ദേഹാസ്വാസ്ഥ്യം, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊച്ചി: പിഡിപി ചെയർമാൻ അബ്ദുൾനാസർ മദനി കേരളത്തിലെത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ഏഴേകാലോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മദനിക്ക് പാര്‍ട്ടി

ചാവക്കാട് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി.

ചാവക്കാട്. തിരുവത്ര കുഞ്ചേരിയിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവത്ര കുഞ്ചേരി വടക്കൻ മനോഹരന്റെ മകൾ ഉണ്ണിമായ (17)യെയാണ് കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം.

മമ്മിയൂർ മഹാദേവന് ബ്രഹ്മ കലശാഭിഷേകം നടത്തി.

ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന നവീകരണ പുന:പ്രതിഷ്ഠ ദ്രവ്യാവർത്തി കലശത്തിന്റെ എട്ടാം ദിവസമായ ഇന്ന് മഹാദേവന് ബ്രഹ്മകലശം ആടി. 84 കുടങ്ങളിലായി കർപ്പൂരാദികലശം ഭഗവാന് അഭിഷേകം ചെയ്തതിനു ശേഷം ചേന്നാസ് ശ്രീകാന്ത്

ദേവസ്വം ജീവധനത്തിൽ നിന്നും വിരമിച്ചവരുടെ കൂട്ടായ്മ 41 ആനകൾക്ക് ആനയൂട്ട് നൽകി

ഗുരുവായൂർ : ദേവസ്വം ജീവധനം വിഭാഗത്തിൽ പ്രവർത്തിച്ച് സർവ്വീസിൽ നിന്ന് വിരമിച്ചവരുടെ കൂട്ടായ്മ 41 ആനകൾക്ക് ആനയൂട്ട് നൽകി. ഗുരുവായൂർ കേശവൻ്റെ അകമ്പടിയോടെ 1975 ജൂൺ 26 ന് ശ്രീ ഗുരുവായൂരപ്പൻ്റെ ഗജസമ്പത്ത് ഗുരുവായൂർ സാമൂതിരി കോവിലകത്ത് നിന്ന്

നായശല്യം, നഗരസഭ അടിയന്തിര നടപടി സ്വീകരിക്കണം: കോൺഗ്രസ്

ചാവക്കാട്: മണത്തല മേഖലയിൽ നായശല്യം ഇല്ലാതാക്കാൻ ചാവക്കാട്‌ നഗരസഭ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മണത്തല മേഖല കോൺഗ്രസ് പ്രവർത്തക സമ്മേളനം ആവശ്യപ്പെട്ടു തെരുവ് നായ്ക്കൾ വളർത്ത് മൃഗങ്ങളെ കൊല്ലുന്നതതും,ആളുകളെ ആക്രമിക്കുന്നതും പതിവായതിനാൽ

മണിപ്പൂരിൽ പള്ളി തകർക്കൽ , പ്രതിഷേധ റാലി നടത്തി

ഗുരുവായൂർ : മണിപ്പൂരിലെ ക്രിസ്തൃ൯ പള്ളികൾ തക൪ത്തതിൽ കോട്ടപ്പടി സെന്റ്. ലാസേഴ്സ് ചർച്ച് വിശ്വാസ പരിശീലന വിദ്യാർത്ഥികൾപ്രതിഷേധ റാലി സംഘടിപ്പിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ഗോഡ് വി൯ കിഴക്കൂട൯ ഉദ്ഘാടനം ചെയ്തു. 600ൽ പരം വിദ്യാർത്ഥികൾ

ഏകതാ പരിഷത്ത് തൃശൂർ ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.

തൃശൂർ : ഏകതാ പരിഷത്ത് തൃശൂർ ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു ജില്ലാ കൺവീനറായി ബദറുദ്ദീൻ ഗുരുവായൂരിനെ തിരഞ്ഞെടുത്തുനെടുപുഴ കസ്തൂർബ ലൈബ്രറിയിൽ 25-6- 23 ന് നടന്ന കൺവെൻഷനിൽ വെച്ച് ജോയന്റ് കൺവീനറായി വി.ഐ. ജോൺസൺ അവിണിശ്ശേരിയുംയൂത്ത് കൺവീനറായി

എസ്.എന്‍.ഡി.പി യോഗം ഇരിങ്ങപ്പുറം ഈസ്റ്റ്ശാഖ വാര്‍ഷിക പൊതുയോഗം

ഗുരുവായൂർ : എസ്.എന്‍.ഡി.പി യോഗം ഗുരുവായൂര്‍ ഇരിങ്ങപ്പുറം ഈസ്റ്റ്ശാഖ വാര്‍ഷിക പൊതുയോഗം യൂണിയന്‍ പ്രസിഡന്റ് പി.എസ്.പ്രേമാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി സദാനന്ദന്‍ താമരശ്ശേരി അധ്യക്ഷത വഹിച്ചു. ഗുരുദേവദര്‍ശനത്തിലൂടെ സന്തുഷ്ട