ജാസ്മിൻ ജാഫറിന്റെ റീൽസ് ,ക്ഷേത്ര കുളത്തിൽ നാളെ ശുദ്ധി കർമ്മങ്ങൾ , ഉച്ച വരെ ദർശന നിയന്ത്രണം
ഗുരുവായൂർ :ക്ഷേത്രക്കുളത്തിൽ ഒരു അഹിന്ദു വനിതയായ ജാസ്മിൻ ജാഫർ ഇറങ്ങി വീഡിയോ ഷൂട്ടിംഗ് നടത്തിയതിനെ തുടർന്ന് ആചാരലംഘനം നടന്ന തിനാൽ ശുദ്ധി കർമ്മങ്ങൾ നടക്കുന്നതുമൂലം നാളെ (ആഗസ്റ്റ് 26) കാലത്ത് 5 മുതൽ ഉച്ചവരെ ദർശന നിയന്ത്രണം ഉണ്ടായിരിക്കും.
!-->!-->!-->…
