Post Header (woking) vadesheri

സ്വര്‍ണക്കടത്തുകാര്‍ക്കെതിരേ മോദി എന്തു നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കണം : കെ സുധാകരൻ

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് പറയുന്ന പ്രധാനമന്ത്രി, കൊള്ളക്കാരനെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി പറഞ്ഞു.

രാജീവ് ചന്ദ്രശേഖർ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഗുരുവായൂർ : കേന്ദ്ര ഇലക്ട്രോണിക്സ് ,ഐ ടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നു രാവിലെ പത്തരയോടെയായിരുന്നു സന്ദർശനം. കുടുംബാംഗങ്ങൾക്കൊപ്പമാണ് മന്ത്രി ദർശനത്തിനെത്തിയത്. ശ്രീഗുരുവായൂരപ്പൻ്റെ കളഭവും

ഗുരുവായൂർ ക്ഷേത്രത്തിലെ പിള്ളേർ താലപ്പൊലി ശനിയാഴ്ച.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഇടത്തരികത്ത് ഭഗവതിയുടെ താലപ്പൊലി ( പിള്ളേർ താലപ്പൊലി ) ശനിയാഴ്ച ആഘോഷിക്കുമെന്ന് താലപ്പൊലി സംഘം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .ക്ഷേത്രത്തിൽ രാവിലെ വാകച്ചാർത്തിന് ശേഷം ദീപാലങ്കാരവും

കുന്നത്ത്നാട് യൂത്ത് കോൺഗ്രസ് ഓഫീസ് ഡിവൈഎഫ്ഐഅടിച്ചു തകർത്തു.

കൊച്ചി: കുന്നത്ത് നാട് മണ്ഡലത്തിലെ നവകേരള സദസിന് പിന്നാലെ യൂത്ത് കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം. യൂത്ത് കോൺഗ്രസ് കുന്നത്ത്നാട് നിയോജക മണ്ഡലം കമ്മറ്റി ഓഫീസ് അടിച്ചു തകർത്തു. പതിനഞ്ചോളം പേരടങ്ങന്ന സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്

ദേശീയപാതയിൽ 11 അണ്ടർപ്പാസുകൾ

തൃശൂര്‍: അഞ്ചിന് കാസര്‍ഗോഡ് നടക്കുന്ന സംസ്ഥാനത്തെ വിവിധ ദേശീയപാത പദ്ധതികളുടെ നിര്‍മാണോദ്ഘാടന ചടങ്ങില്‍ തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ മുടിക്കോട്, കല്ലിടുക്ക്, വാണിയമ്പാറ, ആമ്പല്ലൂര്‍ അടിപ്പാതകളും ആലത്തൂര്‍ മണ്ഡലത്തിലെ ആലത്തൂര്‍,

റാങ്ക് ജേതാവ് ആതിര വിഷ്ണു ദേവിന് ചാവക്കാട്ട് പൗരസ്വീകരണം

ചാവക്കാട് : കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.എ. (സംസ്കൃതം) പരീക്ഷയിൽ ചാവക്കാട് നിന്ന് ഇദംപ്രഥമമായി ഒന്നാം റാങ്ക് കരസ്ഥമാക്കിയ ആതിര വിഷ്ണു ദേവിന് ചാവക്കാട് പൗരാവലി സ്വീകരണം നൽകി.ചാവക്കാട് മർച്ചന്റ്സ് ഹാളിൽ നടന്ന സ്വീകരണ സമ്മേളനം മുനിസിപ്പൽ

കേരള സാഹിത്യ അക്കാദമിയുടെ കവാടത്തിൽ പൂന്തോട്ടം നിർമ്മാണം നടത്തി.

തൃശൂർ : കലാ സാഹിത്യ സാംസ്കാരിക സംഘടനയായ സാക്ഷിയുടെ നേതൃത്വത്തിൽകേരള സാഹിത്യ അക്കാദമിയുടെ കവാടത്തിൽ പൂന്തോട്ടം നിർമ്മാണം നടത്തി.അതിനോടനുബന്ധിച്ച് സെമിനാറും, ചർച്ചകളും,ഉപഹാര സമരപ്പണങ്ങളും ഉണ്ടായി.കേരള സർക്കാർ എഴുത്തച്ഛന്‍ പുരസ്‌കാരംനേടിയ

ഭർത്താവിനെയും ഭർതൃ സഹോദരനെയും യുവതിവെടിവെച്ച് കൊലപ്പെടുത്തി

ഭോപ്പാല്‍ : ഭർത്താ വിനെയും ഭർതൃ സഹോദരനെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം യുവതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഉജ്ജയിനിലെ ബദ്നഗര്‍ താലൂക്കിലെ ഇന്ഗോ‍റിയയിലാണ് സംഭവം. ആശാ വര്ക്കറായ സവിത കുമാരിയാണ് ഭര്ത്താ വ് രാധേശ്യാം, ഭർതൃസഹോദരന്‍ ധീരജ്

മഹാരുദ്രയജ്ഞത്തിന് മമ്മിയൂരിൽ തുടക്കമായി

ഗുരുവായൂർ: മന്ത്ര മുഖരിതമായ അന്തരീക്ഷത്തിൽ യജ്ഞശാലയിൽ അഗ്നി പകർന്നതോടു കൂടി മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ മഹാരുദ്രയജ്ഞത്തിന് സമാരംഭമായി. പതിനൊന്ന് വെള്ളിക്കലശങ്ങളിൽ നിറച്ച ശ്രേഷ്ഠ ദ്രവ്യങ്ങൾ ശ്രീരുദ്രമന്ത്രം ജപിച്ച് ചൈതന്യമാക്കിയ ശേഷം

ഗുരുവായൂരിൽ നാഗസ്വരം – തവിൽ സംഗീതോത്സവം ഭക്തിസാന്ദ്രം

ഗുരുവായൂർ : പുതുവൽസരദിനത്തെ വരവേറ്റ് ഗുരുവായൂരിൽ നാഗസ്വരം - തവിൽ സംഗീതോത്സവം. ഭക്ത ഹൃദയങ്ങളെ ആനന്ദത്തിലാഴ്ത്തിയ നാഗസ്വരം -തവിൽ സംഗീതോത്സവം ഭക്തി നിറവിലായിരുന്നു.രാവിലെ അഞ്ചരയോടെ ക്ഷേത്രത്തിൽ നിന്നും ഭദ്രദീപം എഴുന്നള്ളിപ്പോടെയാണ് ശ്രീ