ഏകീകൃത സിവിൽ കോഡ്, ഭിന്നിപ്പിക്കൽ അജണ്ട : പി.കെ.രാജൻ മാസ്റ്റർ
തൃശൂർ : ഏകീകൃത സിവിൽ കോഡ് നടപ്പിൽ വരുത്തുവാനുള്ള അവസ്ഥ ഇന്ത്യയിൽ ഇനിയും സംജാതമായിട്ടില്ലെന്നും അതിന് വേണ്ടിയുള്ള തിരക്കിട്ട ശ്രമങ്ങൾ തിരിച്ചടിക്കുമെന്നും എൻ.സി.പി. സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.കെ.രാജൻ മാസ്റ്റർ.നാഷണലിസ്റ്റ് ലോയേർസ്!-->…