ഗുരുവായൂരിലെ ലോഡ്ജിൽ കോട്ടയം സ്വദേശിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ഗുരുവായൂർ : വടക്കേ നടയിലെ ലോഡ്ജില്‍ മുറിയെടുത്ത കോട്ടയം സ്വദേശിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കൊടുങ്ങൂര് വാഴൂരില്‍ പ്രസാദത്തില്‍ രവീന്ദ്രന്‍ 55 ആണ് മരിച്ചത്. ഇന്നര്‍ റിംഗ് റോഡില്‍ വ്യാപാരഭവന് എതിർ വശത്തെ സ്വകാര്യ ലോഡ്ജില്‍!-->…
