Post Header (woking) vadesheri

ഗുരുവായൂർ പനക്കപ്പറമ്പിൽ ജയറാം ഭാര്യ ജയന്തി നിര്യാതയായി.

ഗുരുവായൂർ : ഗുരുവായൂർ മാണിക്യത്ത് പടി പനക്കപ്പറമ്പിൽ ജയറാം ഭാര്യ ജയന്തി 64 നിര്യാതയായി , സംസ്കാരം ബുധനാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ : ധന്യ , അഖിൽ ( ദുബൈ ), മരുമക്കൾ നിമൽ കാന്ത് ,ലക്ഷ്മി , ചാവക്കാട്ടെ അരി മൊത്തവ്യാപാരി ആയിരുന്ന

ബജറ്റ് , ജില്ലയിലെ സി പി ഐ പ്രതിനിധികൾക്ക് വാരിക്കോരി , സി പി എം മണ്ഡലങ്ങളിലേക്ക് നക്കാപ്പിച്ച

ഗുരുവായൂർ : ധനകാര്യ മന്ത്രി ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ സി പി എം വിജയിച്ച മണ്ഡലങ്ങളെ അവഗണിച്ചപ്പോൾ , സി പി ഐ പ്രതിനിധികളുടെ മണ്ഡലത്തിന് വാരിക്കോരി നൽകി , റവന്യൂ മന്ത്രി കെ രാജന്റെ മണ്ഡലത്തിലേക്ക് 160 കോടി രൂപയുടെ

സംസഥാന ബജറ്റ്, സാധാരണക്കാരനെ സംബന്ധിച്ച് അമാവാസി തന്നെ : പ്രവാസി കോൺഗ്രസ്

ഗുരുവായൂർ ; അനിതരസാധാരണമായ സാമ്പത്തിക ഞെരുക്കത്തിൻ്റെ പശ്ചാത്തലത്തെ സൂര്യോദയ സമ്പദ്ഘടനയെന്ന് ഓമനപ്പേരിട്ട് വിളിച്ചാലും സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അമാവാസിയാണെന്നതാണ് യാഥാർത്ഥ്യമെന്ന് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി

എ സി മൊയ്തീന് തിരിച്ചടി, സ്വത്ത് കണ്ടുകെട്ടിയ നടപടി ശരിവെച്ചു

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ മുന്‍ മന്ത്രി എ സി മൊയ്തീന് തിരിച്ചടി. മൊയ്തീന്റെയും കുടുംബാംഗങ്ങളുടേയും സ്വത്ത് കണ്ടുകെട്ടിയ ഇഡി നടപടി ശരിവെച്ചു. ഡല്‍ഹി അഡ്ജുഡീക്കേറ്റിങ്ങ് അതോറിറ്റിയാണ് ഇഡി നടപടി ശരിവെച്ചത്.

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി നോട്ടെണ്ണൽ യന്ത്രം

ഗുരുവായൂർ : ക്ഷേത്രത്തിൽ ഭണ്ഡാരം എണ്ണൽ സുഗമമാക്കാൻ പുതിയ കറൻസി എണ്ണൽ യന്ത്രമെത്തി. ടി.വി.എസ് ഗ്രൂപ്പാണ് ശ്രീഗുരുവായൂരപ്പന് വഴിപാടായി നോട്ടെണ്ണൽ യന്ത്രം സമർപ്പിച്ചിരിക്കുന്നത്. പത്തു മുതൽ 500 രൂപാ കറൻസികൾ വരെ വേഗത്തിൽ എണ്ണി തിട്ടപ്പെടുത്താൻ

കൊച്ചനാംകുളങ്ങര ഉത്സവം, സാംസ്‌കാരിക സമ്മേളനം എം ആര്‍ മുരളി ഉദ്ഘാടനം ചെയ്തു

ഗുരുവായൂര്‍: ഇരിങ്ങപ്പുറം കൊച്ചനാംകുളങ്ങര ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള . സാംസ്‌കാരിക സമ്മേളനം മലബാര്‍ ദേവസ്വം പ്രസിഡന്റ് എം ആര്‍ മുരളി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് മുഖ്യാതിഥിയായിരുന്നു. ക്ഷേത്രം പ്രസിഡന്റ് മനോജ്

അഡ്വ.ഏ.ഡി.ബെന്നിക്ക് അക്ഷരായനം പുരസ്കാരം സമർപ്പിച്ചു.

തൃശൂർ : വ്യത്യസ്തമേഖലകളിലെ വ്യക്തിത്വങ്ങളെയും, സംഭവങ്ങളെയും പരിചയപ്പെടുത്തി പംക്തികൾ ചെയ്യുന്നതിനെ ആധാരമാക്കി അഡ്വ.ഏ.ഡി.ബെന്നിക്ക് അക്ഷരായനം പുരസ്കാരം സമർപ്പിച്ചു. തൃശൂർ വിവേകോദയം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അക്ഷരായനം സപ്തമം

താലപ്പൊലി , ഗുരുവായൂർ ക്ഷേത്രം ചൊവ്വാഴ്ച്ച നേരെത്തെ അടക്കും

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവില്‍ ഭഗവതിക്ക് ദേവസ്വം വക താലപ്പൊലി ചൊവ്വാഴ്ച ആഘോഷിക്കും. പുലര്‍ച്ചെ 3 മണി മുതല്‍ അഭിഷേകം, അലങ്കാരം, കേളി എന്നിവ ഉണ്ടാകും. പതിവ് പൂജകള്‍ നേരത്തെ പൂര്‍ത്തിയാക്കി ഉച്ചയ്ക്ക്

കെ എ ടി എഫ് അവകാശ സംരക്ഷണ ജാഥക്ക് സ്വീകരണം നൽകി.

ചാവക്കാട്: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി 2024 ജനുവരി 28-ാം തിയ്യതി കാസർകോഡ് നിന്നാരംഭിച്ച അവകാശ സംരക്ഷണ ജാഥക്ക് ചാവക്കാട് വസന്തം കോർണറിൽ സ്വീകരണം നൽകി. ഫെബ്രുവരി 3 ന് തിരുവനന്തപുരത്ത് ജാഥ സമാപിക്കും. തടഞ്ഞ് വെച്ച 18%

തെരുവ് നായ്ക്കൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ്

ചാവക്കാട് : ചാവക്കാട് നഗരസഭയിൽ തെരുവുനായക്കൾക്ക് പേവിഷ ബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പിനുള്ള യജ്ഞത്തിന് തുടക്കമായി. തെരുവുനായ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി ചാവക്കാട് നഗരസഭയിലെ 300 തെരുവ് നായ്ക്കൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ്