തിരുവത്ര സുനിൽ കുമാറിന്റെ കുടുംബത്തിന് നിർമിച്ചു നൽകുന്ന വീടിന്റെ താക്കോൽ ദാനം 17 ന്
ചാവക്കാട് : തിരുവത്ര സുനിൽ കുമാർ ഭവന നിർമ്മാണ സമിതിയുടെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തീകരിച്ച സ്നേഹ ഭവനത്തിന്റെ താക്കോൽ കൈമാറൽ മുൻ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഡിസംബർ 17ന് നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.!-->…
