Header 1 = sarovaram

ഗുരുവായൂരിൽ കൊമ്പൻ ദാമോദർ ദാസ് വീണ്ടും ഇടഞ്ഞു

ഗുരുവായൂർ : ഗുരുവായൂരിൽ കൊമ്പൻ ദാമോദർ ദാസ് വീണ്ടും ഇടഞ്ഞു . ദശമി ദിവസം രാവിലത്തെ കാഴ്ച ശീവേലിക്ക് ശേഷം ഒൻപതരയോടെ ക്ഷേത്രത്തിന് പുറത്ത് കടന്ന് ഉടൻ പടിഞ്ഞാറേ ഗോപുര നടയിൽ വെച്ചാണ് ആന ഇടഞ്ഞത് . പാപ്പാൻ രാധാകൃഷ്ണനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും

പഞ്ചരത്ന കീർത്തനാലാപനം
രാവിലെ 9 ന്

ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിൽ പ്രസിദ്ധമായ പഞ്ചരത്‌ന കീർത്തനാലാപനം വെള്ളിയാഴ്ച . നൂറോളം സംഗീതജ്ഞർ അണിനിരക്കുന്ന പഞ്ചരത്ന കീർത്തനാലാപനം രാവിലെ 9 മണിക്ക് തുടങ്ങും. പഞ്ചരത്ന കീർത്തനാലാപനത്തിൽ 17 വനിതകൾ അടക്കം .43 സംഗീതജ്ഞർ അണിനിരക്കും

വീരമൃത്യു വരിച്ച ജവാൻ എസ് മുഹമ്മദ് ഹക്കീമിന് അന്ത്യാഞ്ജലി അർപ്പിച്ച് ജന്മനാട്

പാലക്കാട്: മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ എസ് മുഹമ്മദ് ഹക്കീമിന് (35) വിട നൽകി ജന്മനാട്. മൃതദേഹം പാലക്കാട് ധോണി ഉമ്മിണി സ്കൂളിൽ പൊതുദർശനത്തിന് വച്ചപ്പോൾ ഭാര്യ റംസീനയും മകൾ അഫ്ഷിൻ ഫാത്തിമയും അവസാനമായി ഹക്കീമിന്

പതഞ്ജലിയുടെ പേരിൽ ബാബാ രാംദേവ് വ്യാജ നെയ്യ് വിൽക്കുന്നു. ബിജെപി എംപി

ലഖ്നൗ : പതഞ്ജലിയുടെ പേരിൽ ബാബാ രാംദേവ് വ്യാജ നെയ്യ് വിൽക്കുകയാണെന്ന് ബിജെപി എംപി ബ്രിജ്ഭൂഷൺ ശരൺ സിങ്. രാംദേവിനെതിരെ രൂക്ഷമായ ആക്രമണമാണ് കൈസർ​ഗഞ്ച് എംപി നടത്തിയത്. പതഞ്ജലി ബ്രാൻഡിൽ 'വ്യാജ നെയ്യ്' വിൽക്കുകയാണെന്നും യോ​ഗാഭ്യാസമായ 'കപാൽ

ഗുരുവായൂർ കേശവൻ്റെ ഓർമ്മദിനം നാളെ: “കേശവീയം’ ചുമർചിത്ര മതിൽ മിഴി തുറക്കും

ഗുരുവായൂർ : ഗജരാജൻ ഗുരുവായൂർ കേശവൻ്റെ ജീവിതകഥയെ ആസ്പദമാക്കിയുള്ള ചുമർചിത്ര മതിൽ "കേശവീയം " നാളെ ഭക്തർക്ക് സമർപ്പിക്കും. ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം ആഭിമുഖ്യത്തിലാണ് കേശവീയം ചുമർചിത്ര മതിൽ ഒരുക്കിയത്. ഏകാദശിയുടെ ഭാഗമായി നാളെ

ഗുരുവായൂർ ഏകാദശി , ചാവക്കാട് താലൂക്കിൽ ശനിയാഴ്ച അവധി

ഗുരുവായൂർ : ഗുരുവായൂർ ഏകാദശി പ്രമാണിച്ച് ഡിസംബർ മൂന്നിന് ശനിയാഴ്ച ചാവക്കാട് താലൂക്കിലെ മുഴുവൻ സർക്കാർ ഓഫീസുകൾക്കും , വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു . മുൻ നിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകൾക്കും ,കേന്ദ്ര സംസ്ഥാന അർദ്ധ

ഡോ : ഗുരുവായൂർ കെ മണികണ്ഠന്റെ വീണ കച്ചേരി ശ്രദ്ധേയമായി

ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തിൽ ഡോ : ഗുരുവായൂർ കെ മണികണ്ഠൻ അവതരിപ്പിച്ച വീണ കച്ചേരി ശ്രദ്ധേയമായി . സാവേരി രാഗത്തിൽ പരി പാഹി ( ആദി താളം ) എന്ന കീർത്തനത്തോ ടെയാണ് മിനി സ്‌പെഷൽ കച്ചേരി ആരംഭിച്ചത് . തുടർന്ന് സഹാന രാഗത്തിൽ വന്ദനാമു ( ആദി

ഭാഷാപണ്ഡിതൻ പ്രൊഫസര്‍ പി.നാരായണമേനോന്‍ നിര്യാതനായി

ഗുരുവായൂർ : ഭാഷാപണ്ഡിതനും, കേരളവര്‍മ്മ കോളേജിലെ മലയാളം വിഭാഗം അധ്യാപകനുമായിരുന്ന പ്രൊഫസര്‍ പി.നാരായണമേനോന്‍ (83) നിര്യാതനായി വാര്‍ധക്യസഹജ്യമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമ ജീവിതം നയിച്ച് വരുന്നതിനിടെ രാത്രി 8.15ഓടെയായിരുന്നു

സ്വർണ്ണക്കോലത്തിൽ ശ്രീ ഗുരുവായൂരപ്പൻ

ഗുരുവായൂർ : ഏകാദശി വിളക്കാഘോഷത്തിൻ്റെ ഭാഗമായി ശ്രീ ഗുരുവായൂരപ്പൻ ബുധനാഴ്ച രാത്രി മുതൽ സ്വർണക്കോലത്തിൽ എഴുന്നള്ളി. ദർശന നിർവൃതിയിൽ ഭക്തമാനസങ്ങൾ നിറഞ്ഞു. അഷ്ടമി ദിവസമായ ഇന്ന് രാത്രി വിളക്കെഴുന്നള്ളിപ്പിൻ്റെ നാലാമത്തെ പ്രദക്ഷിണത്തിലാണ്

ലൈംഗികാതിക്രമം, മദ്റസ അധ്യാപകന് 62 വർഷം കഠിന തടവ്.

പട്ടാമ്പി: ആറുവയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ മദ്റസ അധ്യാപകന് 62 വർഷം കഠിനതടവും 3,00,000 രൂപ പിഴയും വിധിച്ചു. മലപ്പുറം കൊളത്തൂർ കരുവമ്പലം പറമ്പൻവീട്ടിൽ അബ്ദുൽ ഹകീമിനെയാണ് (27) പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ് കുമാർ