ചാവക്കാട് കോൺഗ്രസിന്റെ വോട്ട് ചേർക്കൽ ക്യാമ്പയിൻ.
ചാവക്കാട് : മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെയുടെ നേതൃത്വത്തിൽ വോട്ട് ചേർക്കൽ ക്യാമ്പയ്ൻ നടത്തി. ചാവക്കാട് വസന്തം കോർണറിൽ നടത്തിയ ക്യാമ്പയിൻഡി.സി.സി സെക്രട്ടറി കെ.ഡി. വീരമണി ഉദ്ഘടനം ചെയ്തു. മണ്ഡലം പ്രസിണ്ടൻ്റ് കെ.വി. യൂസഫലി അദ്ധ്യക്ഷനായി.
!-->!-->!-->…
