Post Header (woking) vadesheri

ഗുരുവായൂരിൽ പുതുതായി നിർമിച്ച നടപന്തലിന്റെ സമർപ്പണം ഞായറാഴ്ച

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിൽ സ്ഥാപിച്ച നടപ്പന്തലിന്റെ സമർപ്പണം ഞായറാഴ്‌ച രാവിലെ ഏഴ് മണിക്ക് നടക്കും പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ് മുഖ്യാതിഥി യാകുംപ്രവാസി വ്യവസായിയും വെൽത്ത് ഐ ഗ്രൂപ്പ് ഓഫ് കമ്പനീസ് മേധാവിയുമായ

ബൈജൂസ് രവീന്ദ്രന്‍ പരാജയപ്പെട്ടത് എന്ത് കൊണ്ട്.

ന്യൂദല്‍ഹി: ആരും പറയുന്നത് കേള്‍ക്കാത്തതിനാലാണ് ബൈജൂസിന്റെ ഉടമ ബൈജു രവീന്ദ്രന്‍ പരാജയപ്പെട്ടതെന്ന് അണ്‍അക്കാദമി സിഇഒ ഗൗരവ് മുഞ്ജാല്‍. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ് എന്നതില്‍ നിന്നും വട്ടപ്പൂജ്യമായി ബൈജൂസ് എന്തുകൊണ്ട് മാറി

ജോയ് ഇളമണിനെ കില ഡയറക്ടർ ജനറൽ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കില ഡയറക്ടർ ജനറൽ സ്ഥാനത്ത് നിന്ന് ജോയ് ഇളമണിനെ നീക്കാൻ ഹൈക്കോടതി ഉത്തരവ്. കിലയുടെ നിയമാവലി ചട്ടം 43 പ്രകാരം കില ഡയറക്ടർ ജനറലിന്റെ പ്രായപരിധി 60 വയസാണ്. ഈ ചട്ടം ലംഘിച്ചുകൊണ്ട് സർക്കാർ ഇറക്കിയ ഉത്തരവ് ഹൈകോടതി റദ്ദ് ചെയ്തതുകൊണ്ടാണ്

കോട്ടപ്പടി പള്ളിയിൽ ദുക്റാന തിരുനാൾ ആഘോഷിച്ചു.

ഗുരുവായൂർ : കോട്ടപ്പടി സെന്റ് ലാസേഴ്സ് ദേവാലയത്തിൽ ദുക്റാന തിരുനാൾ ആഘോഷിച്ചു. രാവിലെ 7മണിക്ക് നടന്ന ആഘോഷമായ ദിവ്യബലിക്ക് വികാരി ഫാ. ഷാജി കൊച്ചുപുരയ്ക്കൽ മുഖ്യകാർമികത്വം വഹിച്ചു. ലദീഞ്ഞ്, നൊവേന എന്നിവയ്ക്കുശേഷം വിശുദ്ധന്റെ തിരുസ്വരൂപം

രണ്ടരക്കോടി രൂപയുടെ ലഹരിമരുന്നുമായി കണ്ണൂര്‍ സ്വദേശി പിടിയില്‍.

തൃശൂര്‍: ഒല്ലൂരില്‍ രണ്ടരക്കോടി രൂപയുടെ ലഹരിമരുന്നുമായി കണ്ണൂര്‍ സ്വദേശി പിടിയില്‍. ഇന്നു പുലര്ച്ചെട തൃശ്ശൂര്‍ ലഹരി വിരുദ്ധ സ്‌ക്വാഡും ഒല്ലൂര്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ കണ്ണൂര്‍ സ്വദേശി ഫാസിലാണ് പിടിയിലായത്. ഒല്ലൂര്‍

കടപ്പുറം മുല്ലപ്പുഴയില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ പുരുഷന്റെ മൃതദേഹം

ചാവക്കാട് : കടപ്പുറം കറുകമാട് നാലുമണിക്കാറ്റ് മുല്ലപ്പുഴയില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പതിനൊന്നരയോടെ മീന്‍ പിടിക്കാന്‍ എത്തിയവരാണ് പുഴയില്‍ മൃതദേഹം കണ്ടത്. ചാവക്കാട് പോലീസ് സ്ഥലത്തെത്തി

ഗുരുവായൂരിലെ കീഴ് ശാന്തി തേലമ്പറ്റ കൃഷ്ണൻ നമ്പൂതിരി കുഴഞ്ഞു വീണു മരിച്ചു

.ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി തേലമ്പറ്റ കൃഷ്ണൻ നമ്പൂതിരി (75) ഇന്ന് പുലർച്ചെ ക്ഷേത്ര പ്രവൃത്തികൾ ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു തുടർന്ന് സഹ കീഴ്ശാന്തിമാർപ്രമേഹം കുറഞ്ഞതാകാം എന്ന് കരുതി ശർക്കരയും , വെള്ളവും നൽകി ദേവസ്വം

വിവാഹ വാഗ്ദാനം നൽകി പീഡനം, യുവാവ് അറസ്റ്റിൽ

തൃശൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ പെരുമ്പാവൂർ സ്വദേശി അറസ്റ്റിൽ. മുടക്കുഴ കുറുപ്പൻ വീട്ടിൽ അജു വർഗീസിനെ (31) ആണ് ഇരിങ്ങാലക്കുട പൊലീസ് എറണാകുളം കച്ചേരിപ്പടിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ

ശ്രീഗുരുവായൂരപ്പന് വഴിപാടായി ദശാവതാര വിളക്കുകളും ആമ വിളക്കും.

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് വഴിപാടായി രണ്ട് ദശാവതാര വിളക്കുകളും ആമ വിളക്കും തൂക്കു വിളക്കുകളും അമ്പലമണിയും .ഒപ്പം ഭഗവാന് ചാർത്താൻ ഒരു സ്വർണ്ണമാലയും .ഇന്ന് വൈകുന്നേരം ദീപാരാധന സമയത്തായിരുന്നു സമർപ്പണം.പ്രവാസി വ്യവസായി ആലപ്പുഴ കരുവാറ്റ

കടലാക്രമണ ദുരിതം , വില്ലേജ് ഓഫീസ്സിലേക്ക് കോൺഗ്രസ്സ് മാർച്ച് നടത്തി

ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ കടലാക്രമണം തടയാൻ ശാശ്വത പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ്സിലേക്ക് നടത്തിയ മാർച്ച് . മുൻ എം എൽ എ ടി. വി. ചന്ദ്രമോഹൻഉദ്ഘാടനം ചെയ്തു. ശാസ്ത്രീയമായ