ഗുരുവായൂർ ഉത്സവം, ഭഗവാൻ സ്വര്‍ണ്ണക്കോലത്തില്‍ എഴുന്നെള്ളി
ഗുരുവായൂര്‍ : ഭക്തിസാന്ദ്രമായ ഗുരുവായൂര്‍ ഉത്സവത്തോടനുബന്ധിച്ച് 6-ാം വിളക്ക് ദിനമായ ഇന്ന് ഭഗവാൻ സ്വര്‍ണ്ണക്കോലത്തില്‍ എഴുന്നെള്ളി. ഉച്ചശീവേലിയുടെ നാലാമത്തെ പ്രദക്ഷിണത്തില്‍ ക്ഷേത്രം ശാന്തിയേറ്റ കീഴ്ശാന്തി തിരുവാലൂര്‍ ഹരിനാരായണന്‍ നമ്പൂതിരി!-->…
