Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വത്തിനെതിരെ അസത്യപ്രചരണം നിയമനടപടി സ്വീകരിക്കും: ചെയർമാൻ |

ഗുരുവായൂർ ദേവസ്വത്തിൽ ക്രമക്കേടുകൾ എന്ന രീതിയിൽ ചില പത്ര-ദൃശ്യ സമൂഹിക മാധ്യമങ്ങൾ വഴി അടിസ്ഥാന രഹിതവും സത്യവിരുദ്ധവുമായ വാർത്തകൾപ്രചരിപ്പിക്കുന്നവർക്കെതിരെ ശക്ടമായ നിയമനടപടി സ്വീകരിക്കുമെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അറിയിച്ചു.

കുടിവെള്ളം, വില്പനയിലെ അനാവശ്യ നിയന്ത്രണങ്ങൾ ഒഴിവാക്കണം : കെ എച്ച് ആർ എ.

ഗുരുവായൂർ : - സംസ്ഥാന ജനസംഖ്യയോളം പേർ വന്ന് ചേരുന്ന ഗുരുവായൂർ ശബരിമല സീസണിൽ കുടിവെള്ളം ലഭ്യത ഉറപ്പാക്കി നൽക്കുന്നതിന് നിലവിലുള്ള കുപ്പികളുടെയും ,സൈസുകളുടെയും അളവ് തുടങ്ങി അനാവശ്യ നിയന്ത്രണങ്ങൾ പിൻവലിച്ച് എല്ലാവിധ കുടിവെള്ള

ഗുരുവായൂർ ക്ഷേത്രത്തിൽ ആനയിടഞ്ഞു.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ആനയിടഞ്ഞു. രാത്രി വിളക്ക് എഴുന്നള്ളിപ്പിന്റ അവസാന പ്രദിക്ഷണത്തിൽ കൊടി മരത്തിന് സമീപം വെച്ചാണ് കൃഷ്ണ എന്ന കൊമ്പൻ അനുസരണ ക്കേട് കാണിച്ചത്. തിടമ്പേറ്റിയ ആനയുടെ പറ്റാന ആയി എഴുന്നള്ളിപ്പിൽ

മുസ്തഫയുടെ കുടുംബ ത്തിന് നീതി ഉറപ്പ് വരുത്തണം : കോൺഗ്രസ്‌.

ഗുരുവായൂർ: ഗുരുവായൂരിലെ വ്യാപാരി മുസ്തഫ കൊള്ള പലിശക്കാരാൽ ആത്മഹത്യ ചെയ്യപ്പെട്ട സംഭവത്തിൽ അവരുടെ കുടുംബത്തിന് നീതി ഉറപ്പ് വരുത്തണമെന്നും, കുറ്റക്കാർ ക്കെതിരെ എത്രയും വേഗം സത്വര നടപടികൾ സ്ഥീകരിക്കണമെന്നാവശ്യപ്പെട്ടും ഗുരുവായൂർ മണ്ഡലം

ആറ്റ റഹ്മാനിയ നിര്യാതനായി

ചാവക്കാട്:ചാവക്കാട്ടെ പ്രമുഖ ഹോട്ടൽ റഹ്മാനിയ ഉടമ പരേതനായ മുഹമ്മദുണ്ണി മകൻ, (പാലുവായ്, മാമാബസാറിൽ താമസിക്കുന്ന) സഫറുദ്ധീൻ ആറ്റ - റഹ്മാനിയ (65) നിര്യാതനായി.  ഭാര്യ: ഷെമി. മക്കൾ: സുഹാന,അമൻ.

ഫ്രിഡ്ജിൽ തണവില്ല, 46,000രൂപയും പലിശയും നൽകണം

തൃശൂർ : ഫ്രിഡ്ജിൽ തണവില്ല, വില 24660 രൂപയും പലിശയും നഷ്ടം 20000 രൂപയും നൽകുവാൻ വിധി. പിട്ടാപ്പിള്ളിൽ ഏജൻസീസ് ഉടമക്കെതിരെയും ന്യൂഡെൽഹിയിലെ എൽ ജി ഇലക്ടോണിക്സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഇപ്രകാരം വിധിയായതു്.

പഞ്ചവടി അമാവാസി മഹോത്സവം ഭക്തി സാന്ദ്രം

ചാവക്കാട് : പഞ്ചവടി ശ്രീ ശങ്കരനാരായണ മഹാക്ഷേത്രത്തിൽ തുലാമാസ അമാവാസി മഹോത്സവം ആഘോഷിച്ചു. ബലിതർപ്പണം ചൊവ്വാഴ്ച രാവിലെ നടക്കും. ഉത്സവ ദിനമായ ഇന്ന് ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടന്നു. രാവിലെ 8.30ന് ക്ഷേത്രകമ്മിറ്റിയുടെ

മനുഷ്യരെ ചേർത്തുനിർത്തുന്ന സഹിഷ്ണുതയാണ് ഇസ്ലാം: സ്വാദിഖ് സഖാഫി പെരിന്താറ്റിരി

ചാവക്കാട്: മതം മനുഷ്യരെ തമ്മിൽ വൈകാരികമായി അകറ്റി നിർത്തുകയോ, വേർതിരിവുകൾ സൃഷ്ടിക്കുകയോ, വർഗീയ ധ്രുവീകരണത്തിന് കാരണമാവുകയോ ചെയ്യുന്ന ഒന്നല്ല.മറിച്ച് അത് മനുഷ്യരെ പരസ്പരം ചേർത്തുനിർത്തുകയും, ആവശ്യങ്ങൾ നിറവേറ്റുകയും, എല്ലാവരെയും

അമലയിൽ സോഫ്റ്റ് എംബാം ഫ്രഷ് കടാവർ ഡിസെക്ഷൻ ഇ.എൻ. ടി. വർക്ക്ഷോപ്പ്

തൃശൂർ: അമല മെഡിക്കൽ കോളേജ് ഇ.എൻ. ടി; അനാട്ടമി വിഭാഗങ്ങളുടെയും അസോസിയേഷൻ ഓഫ് ഓട്ടോറൈനോലാരിങ്കോളജി തൃശൂർ ചാപ്റ്ററിൻ്റെയും തൃശൂർ ഇ.എൻ. ടി. സർജൻസ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ഫ്രഷ് കടാവർ ഡിസെക്ഷൻ ലൈവ് വർക്ക്ഷോപ്പ് നടത്തി. 15 ഓളം

അമീബിക് മസ്തിഷ്‌കജ്വരംകേരളത്തിൽ മാത്രം , ഡോ : ഹാരിസ്

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കര്‍ണാടകയിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ഹാരിസ് ചിറയ്ക്കല്‍.