ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം, ഓൺലൈൻ രജിസ്ട്രേഷൻ ആഗസ്റ്റ് ഒന്നിന് തുടങ്ങും
ഗുരുവായൂർ : വിശ്വപ്രസിദ്ധമായ ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം നവംബർ 27 മുതൽ ഡിസംബർ 11 വരെ നടക്കും. സംഗീതോൽസവത്തിൽ പങ്കെടുക്കാനുള്ള ഓൺലൈൻ രജിസ്ട്രേഷൻ നാളെ (ആഗസ്റ്റ് ഒന്നിന് )ഉച്ചയ്ക്ക് ഒരു മണി മുതൽ ആരംഭിക്കും.. സുവർണ്ണ ജൂബിലി നിറവിലാണ്!-->…
