Header 1 vadesheri (working)

ഐഡിയ 23 ഇന്നവേറ്റീവ് കോമേഴ്സ് പ്രോഗ്രാമിന് തുടക്കമായി.

ഗുരുവായൂർ : ഹയർ സെക്കൻ്ററി കോമേഴ്സ് വിദ്യാർത്ഥികളെ യുവ സംരംഭകരാക്കി മാറ്റാൻ "ഐഡിയ 23 ഇന്നവേറ്റീവ് കോമേഴ്സ് പ്രോഗ്രാമിന് " സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ തുടക്കമായി. സമഗ്ര ശിക്ഷാ കേരളയുടെ കീഴിൽമുല്ലശ്ശേരി ബിആർസിയുടെയും ചൊവ്വന്നൂർ

സ്പോർട്സ് സ്കൂൾ പ്രവേശനം: സെലക്ഷൻ ട്രയലുകൾ ബുധനാഴ്ച തുടങ്ങും

തിരുവനന്തപുരം : സംസ്ഥാന സർക്കാരിനു കീഴിലുള്ള കായിക വിദ്യാലയങ്ങളിൽ 2024-25 അധ്യയന വർഷത്തേക്കു വിവിധ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനു വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്ന “ടാലെന്റ് ഹണ്ട്” സെലക്ഷൻ ട്രയൽസ് ജനുവരി 10 മുതൽ 19 വരെ വിവിധ കേന്ദ്രങ്ങളിൽ

ഗുരുവായൂർ ഉത്സവം: നാട്ടുകാരുടെ പൊതുയോഗം ജനുവരി 10ന്

ഗുരുവായൂർ : ഈ വർഷത്തെ ഗുരുവായൂർ ക്ഷേത്രം ഉത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിനായി നാട്ടുകാരുടെ പൊതുയോഗം ജനുവരി 10 ബുധനാഴ്ച ഉച്ചതിരിഞ്ഞ് 2:30 ന് ദേവസ്വം കാര്യാലയത്തിൽ ചേരും. ഭക്തജനങ്ങൾ കൃത്യ സമയത്തു തന്നെ എത്തിച്ചേർന്ന് ഉത്സവ

മമ്മിയൂർ മഹാരുദ്രയജ്ഞം, ദേശീയ സെമിനാറിന് തുടക്കം കുറിച്ചു.

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന മഹാരുദ്രയജ്ഞം 8-ാം ദിവസം പിന്നിട്ടപ്പോൾ മഹാദേവന് 88 ജീവകലശങ്ങൾ അഭിഷേകം ചെയ്തു കഴിഞ്ഞു. ഇന്ന് ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാടാണ് ഭഗവാന് അഭിഷേകം നടത്തിയത്. മഹാദുദ്രയജ്ഞത്തിന്റെ

കാപ്പ കഴിഞ്ഞു പുറത്തിറങ്ങിയ യുവാവിനെ വീണ്ടും കാപ്പയിൽ അകത്താക്കി

ചാവക്കാട് : നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ നിയമ പ്രകാരം കരുതല്‍ തടങ്കലില്‍ അടച്ചു ചാവക്കാട് മണത്തല ഐനിപ്പുളളി പൊന്നുപറമ്പില്‍ വീട്ടില്‍ ജയന്‍ മകന്‍ നിജിത്ത് (27)നെയാണ്കാപ്പ നിയമ പ്രകാരം കരുതല്‍ തടങ്കലില്‍ അടച്ചത് .

വാശിയേറിയ മത്സരം , ഗുരുവായൂർ അർബൻ ബാങ്കിൽ യു ഡി എഫിന് ഉജ്ജ്വല വിജയം

ഗുരുവായൂർ: ഗുരുവായൂർ സഹകരണ അർബൻ ബാങ്ക് തെരെഞ്ഞെടുപ്പിൽ മുഴുവൻ യു ഡി എഫ് സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. അജയകുമാർ കെ, ആർ.എ അബുബക്കർ, അരവിന്ദൻ പല്ലത്ത്, നിഖിൽ ജി കൃഷ്ണൻ, കെ.ഡി വീരമണി, എ.കെ ഷൈമൽ, സത്താർ കെ.വി, എ ടി സ്റ്റീഫൻ

മമ്മിയൂരിൽ നാദക്കുളിർമഴ തീർത്ത് വയലിൻ രാജകുമാരി

ഗുരുവായൂർ: മമ്മിയൂർ മഹാരുദ്രയജ്ഞം 7 നാൾ പിന്നിട്ടപ്പോൾ 77 ജീവകലശങ്ങൾ ഭഗവാന് അഭിഷേകം ചെയ്തു. ഇന്ന് ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് ഭഗവാന് അഭിഷേകം നടത്തി. മമ്മിയൂർ മഹാരുദ്ര യജ്ഞം ഏഴാം നാളിൽ വയലിനിൽ ആസ്വാദകരുടെ മനം നിറച്ച വിസ്മയ പ്രകടനവുമായി

കോമരം ഉറഞ്ഞു തുള്ളി, ഗുരുവായൂർ പിള്ളേർ താലപ്പൊലി ഭക്തി സാന്ദ്രം.

ഗുരുവായൂര്‍ : ഗുരുവായൂർ ക്ഷേത്രത്തിലെ ഇടത്തരികത്ത് കാവ് ദേവിയുടെ താലപ്പൊലി ( പിള്ളേർ താലപ്പൊലി) ഭക്തിസാന്ദ്രമായി ആഘോഷിച്ചു . . ആയിരത്തൊന്ന് നിറപറയൊരുക്കിയാണ് ഇടത്തരികത്ത് കാവിലമ്മയുടെ താലപ്പൊലി ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആഘോഷിച്ചത്.

ശ്രീലങ്കൻ മന്ത്രി ഗുരുവായൂരിൽ ദർശനം നടത്തി

ഗുരുവായൂർ : ശ്രീലങ്കയുടെ തുറമുഖ കപ്പൽ -വ്യോമയാന വകുപ്പ് മന്ത്രി ശ്രീ.നിമൽ സിരിപാല ഡിസിൽവ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്ന് വൈകിട്ട് ദീപാരാധന നേരത്തായിരുന്നു അദ്ദേഹത്തിൻ്റെ സന്ദർശനം. ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ ,അഡ്മിനിസ്ട്രേറ്റർ കെ

പി എഫ് ഐ ബന്ധം, തെളിയിക്കാൻ കെ സുരേന്ദ്രനെ വെല്ലുവിളിച്ച് ടി എൻ പ്രതാപൻ

തൃശൂർ : നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് അംഗങ്ങളുമായി ബന്ധമുണ്ടെന്ന് തെളിയിക്കാൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ വെല്ലുവിളിച്ച് ടിഎൻ പ്രതാപൻ എം.പി. പി.എഫ്.ഐ അംഗങ്ങളാണ് പ്രതാപന്റെ ശിങ്കിടികളെന്ന് കെ സുരേന്ദ്രൻ നേരത്തെ