Header 1 vadesheri (working)

പാലയൂർ തീർത്ഥകേന്ദ്രത്തിൽ ഓശാന ഘോഷയാത്ര നടത്തി.

ചാവക്കാട് : ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാനാ പെരുനാൾ ആഘോഷിക്കുന്നു.കഴുതക്കുട്ടിയുടെ പുറത്തേറി ജറുസലേമിലേക്ക് പ്രവേശിച്ച ക്രിസ്തുവിനെ ഒലിവിന്റെ ചില്ലകളേന്തി ആർപ്പുവിളികളോടെ ജനം സ്വീകരിച്ചതിന്റെ അനുസ്മരണമായാണ് ഓശാന ഞായർ

ഗണേഷ് ലൈറ്റ് ആന്റ് സൗണ്ട് ഉടമ ഗണേശൻ നിര്യാതനായി

ഗുരുവായൂർ : ഗണേഷ് ലൈറ്റ് ആന്റ് സൗണ്ട് ഉടമ ഗുരുവായൂർ മാണിക്കത്തുപടി പാലുവായ് രാമംകുളങ്ങര ക്ഷേത്ര പരിസരത്ത് പരേതനായ കുമ്പളത്തറ അയ്യപ്പുകുട്ടി മകൻ ഗണേശൻ ( 51 ) നിര്യാതനായി . ഭാര്യ : രമ്യ, അമ്മ : അമ്മിണി.സഹോദരങ്ങൾ : തങ്ക, ചന്ദ്രൻ, അശോകൻ,

യു ഡി എഫ് ഗുരുവായൂർ മണ്ഡലം വനിതാ കൺവെൻഷൻ.

ഗുരുവായൂർ : ഐക്യജനാധിപത്യ മുന്നണി ഗുരുവായൂർ മണ്ഡലം വനിതാ കൺവെൻഷൻ ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ഡോ : നിജി ജസ്റ്റിൻ ഉൽഘാടനം ചെയ്തു .ഗുരുവായൂർ നഗരസഭ ഫ്രീഡം ഹാളിൽ നടന്ന കൺവെൻഷനിൽ മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് പ്രിയാ രാജേന്ദ്രൻ

പട്ടണത്ത്പരേതനായ ബാലൻ മാസ്റ്ററുടെ ഭാര്യ രാധ നിര്യാതയായി

ഗുരുവായൂർ : ചൂൽപ്രം പട്ടണത്ത്പരേതനായ ബാലൻ മാസ്റ്ററുടെ ഭാര്യ രാധ (97) നിര്യാതയായി മക്കൾ : സൂര്യ നാരായണൻ ,രാജഗോപാൽ ,ജയഗോപാൽ രത്ന ഗോവിന്ദ് ,രമാദേവി, സതീ രത്‌നം ,കൃഷ്ണ ,ഉണ്ണി കൃഷ്ണൻ ,ഗോപിനാഥ്‌ , പരേതരായ വേണുഗോപാൽ , സഹദേവൻ,മദന ഗോപാൽ , മരുമക്കൾ

കോട്ടപ്പടി സെന്റ് ലാസർസ് ദേവാലയത്തിൽഓശന ഞായർ ആഘോഷിച്ചു

ഗുരുവായൂർ : കോട്ടപ്പടി സെന്റ് ലാസർസ് ദേവാലയത്തിൽഓശന ഞായർ ആഘോഷിച്ചു. ബഥനികോൺവെന്റിൽ നിന്ന് രാവിലെ 6ന് ഓശാന തിരുകർമ്മങ്ങൾ ആരംഭിച്ചു. കുരുത്തോലകൾ ആശിർവദിച്ച് വിശ്വാസികൾക്ക് നൽകി. കുരുതോലകൾ കൈകളിലേന്തി നടന്ന പ്രദിക്ഷണത്തിൽ നൂറുകണക്കിന്

പാലക്കാട് റയിൽവേ സ്റ്റേഷനില്‍ വന്‍ ഹെറോയിന്‍ വേട്ട.

പാലക്കാട്: പാലക്കാട് റയിൽവേ സ്റ്റേഷനില്‍ വന്‍ ഹെറോയിന്‍ വേട്ട. ഒരു കോടി ഇരുപത് ലക്ഷം രൂപയുടെ ഹെറോയിനാണ് ആര്പി എഫ് പിടികൂടിയത്. പട്‌ന- എറണാകുളം എക്‌സ്പ്രസിലെ ജനറല്‍ കമ്പാര്ട്ടുമെന്റില്‍ വച്ച് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍

മോസ്‌കോയിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 143 ആയി.

മോസ്‌കോ: റഷ്യയിലെ മോസ്‌കോയിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 143 ആയി. സംഭവത്തിൽ 180 - ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പലരുടെയും നിലഗുരുതരമാണെന്നും മരണസംഖ്യ ഉയർന്നേക്കുമെന്നുമാണ് റിപ്പോർട്ട്. മോസ്‌കോ ക്രോക്കസ്

പോക്സോ പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തവും, 10 വർഷ കഠിന തടവും, 3.40 ലക്ഷം പിഴയും

കുന്നംകുളം : അംഗപരിമിതിയുള്ള പ്രായപൂർത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്ത തടവും 10 വർഷം കഠിന തടവും, മൂന്ന് ലക്ഷത്തി നാൽപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കൈപറമ്പ് സ്വദേശിയായ 57 വയസുള്ള

മുഹമ്മദ് നിസാമിന്റെ ഭൂമി വ്യാജരേഖയുണ്ടാക്കി വിറ്റു; സഹോദരങ്ങൾക്കെതിരെ കേസ്

തൃ​ശൂ​ർ: കൊ​ല​ക്കേ​സി​ൽ ജ​യി​ൽ​ശി​ക്ഷ​യ​നു​ഭ​വി​ക്കു​ന്ന വ്യ​വ​സാ​യി മു​ഹ​മ്മ​ദ് നി​സാ​മി​ന്റെ ഭൂ​മി വ്യാ​ജ​രേ​ഖ ച​മ​ച്ച് വി​ൽ​പ​ന ന​ട​ത്തി​യ​തി​ന് സ​ഹോ​ദ​ര​ങ്ങ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു. സ​ഹോ​ദ​ര​ങ്ങ​ളാ​യ അ​ബ്ദു​ൾ നി​സാ​ർ, അ​ബ്ദു​ൾ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്​രിവാളിന് ജാമ്യമില്ല

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്​രിവാളിന് ജാമ്യമില്ല. ഇ.ഡിയുടെ വാദങ്ങൾ അംഗീകരിച്ച വിചാരണ കോടതി ആറു ദിവസം കസ്റ്റഡിയിൽ വിട്ടു. പത്ത് ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു ഇ.ഡി ആവശ്യപ്പെട്ടിരുന്നത്. ഡൽഹി