Header 1 vadesheri (working)

ഗുരുവായൂരിൽ റോബോട്ടിക് മൾട്ടി ലെവൽ കാർ പാർകിങ്ങ്.

ഗുരുവായൂർ : ഗുരുവായൂരിൽ റോബോട്ടിക് മൾട്ടി ലെവൽ കാര് പാർകിങ് സൗകര്യം വരുന്നു . ഒരു കോടി രൂപ ചിലവിൽ മാഞ്ചിറ റോഡിൽ ആണ് നഗര സഭ പാർക്കിംഗ് സൗകര്യം ഒരുക്കുന്നത് . നഗര സഭ വൈസ് ചെയർ പേഴ്സൺ അനീഷ്‌മ മനോജ് അവതരിപ്പിച്ച നഗര സഭ ബജറ്റിൽ ഇതിനായി ഒരു കോടി

പത്ത് കോടി രൂപ ചിലവിൽ ചാവക്കാട് വെഡിങ് ഡെസ്റ്റിനേഷൻ സെന്റർ വരുന്നു

ചാവക്കാട്: ഡെസ്റ്റിനേഷൻ വെഡിങ് സെന്റർ സ്ഥാപിക്കാനായി 10 കോടി രൂപ വകയിരുത്തി ചാവക്കാട് നഗര സഭ ബജറ്റ് . മിനി വാഗമൺ എന്നറിയപ്പെടുന്ന പുത്തൻ കടപ്പുറം ബീച്ചിൽ 24 ആം വാർഡിലാണ് വിവാഹ ചടങ്ങുകൾ നടത്താൻ കഴിയുന്നവിധത്തിൽ ഉള്ള വെഡിങ്ങ് സെന്റർ

ഗുരുവായൂർ ഉത്സവം:വൈദ്യുതാലങ്കാര ബോധവൽക്കരണ ക്ലാസ് നാളെ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രോത്സവ ഭാഗമായി വൈദ്യുതാലങ്കാര പ്രവൃത്തികൾ നടത്തുന്ന വിവിധ സംഘടനകൾ / സ്ഥാപനങ്ങൾ / വ്യക്തികൾ എന്നിവർ പങ്കെടുക്കുന്ന അവലോകന യോഗം നാളെ ( ഫെബ്രുവരി 8, വ്യാഴാഴ്ച) ഉച്ചതിരിഞ്ഞ് 2.30 ന് ദേവസ്വം കാര്യാലയത്തിലെ കുറൂരമ്മ

മദ്യവും, കഞ്ചാവുമായി വയനാട്ടിൽ പിടിയിലായ തൃശൂര്‍ സ്വദേശികള്‍ റിമാന്‍ഡിൽ

സുല്‍ത്താന്‍ബത്തേരി: വയനാട്ടിൽ അനധികൃതമായി കടത്തിയ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും കഞ്ചാവുമായി യുവതിയടക്കം മൂന്നുപേരെ പൊലീസ് പിടികൂടി. തൃശൂര്‍, തളിക്കുളം കൊപ്പറമ്പില്‍ കെ.എ. സുഹൈല്‍(34), കാഞ്ഞാണി സ്വദേശികളായ, ചെമ്പിപറമ്പില്‍ സി.എസ്. അനഘ്

ഇടത്തരികത്തുകാവില്‍ ഭഗവതിയ്ക്ക് ദേവസ്വം താലപ്പൊലി

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം ഇടത്തരികത്തുകാവില്‍ ഭഗവതിയ്ക്ക് ദേവസ്വം താലപ്പൊലി ആഘോഷിച്ചു. ഭഗവതി കെട്ടില്‍ ധനു ഒന്നിന് ആരംഭിച്ച കളംപാട്ട് മഹോത്സവവും ഇതോടെ സമാപിച്ചു. താലപ്പൊലി ദിനത്തിൽ സ്വര്‍ണ്ണകിരീടവും, പൊന്‍വാളും, സ്വര്‍ണ്ണമാലകളുമായി

പി.വി. അൻവറിന്‍റെ പാർക്കിന് ലൈസൻസ് ഇല്ലെന്ന് സർക്കാർ

കൊച്ചി: പിവി അൻവറിന്‍റെ ഉടമസ്ഥതയിലുള്ള കോഴിക്കോട് കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസ് ഇല്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ലൈസൻസിനായി അപേക്ഷ നൽകിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയിൽ മറുപടി നല്‍കി. അപേക്ഷയിലെ പിഴവ് കാരണം ലൈസൻസ്

ഗുരുവായൂർ പനക്കപ്പറമ്പിൽ ജയറാം ഭാര്യ ജയന്തി നിര്യാതയായി.

ഗുരുവായൂർ : ഗുരുവായൂർ മാണിക്യത്ത് പടി പനക്കപ്പറമ്പിൽ ജയറാം ഭാര്യ ജയന്തി 64 നിര്യാതയായി , സംസ്കാരം ബുധനാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ : ധന്യ , അഖിൽ ( ദുബൈ ), മരുമക്കൾ നിമൽ കാന്ത് ,ലക്ഷ്മി , ചാവക്കാട്ടെ അരി മൊത്തവ്യാപാരി ആയിരുന്ന

ബജറ്റ് , ജില്ലയിലെ സി പി ഐ പ്രതിനിധികൾക്ക് വാരിക്കോരി , സി പി എം മണ്ഡലങ്ങളിലേക്ക് നക്കാപ്പിച്ച

ഗുരുവായൂർ : ധനകാര്യ മന്ത്രി ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ സി പി എം വിജയിച്ച മണ്ഡലങ്ങളെ അവഗണിച്ചപ്പോൾ , സി പി ഐ പ്രതിനിധികളുടെ മണ്ഡലത്തിന് വാരിക്കോരി നൽകി , റവന്യൂ മന്ത്രി കെ രാജന്റെ മണ്ഡലത്തിലേക്ക് 160 കോടി രൂപയുടെ

സംസഥാന ബജറ്റ്, സാധാരണക്കാരനെ സംബന്ധിച്ച് അമാവാസി തന്നെ : പ്രവാസി കോൺഗ്രസ്

ഗുരുവായൂർ ; അനിതരസാധാരണമായ സാമ്പത്തിക ഞെരുക്കത്തിൻ്റെ പശ്ചാത്തലത്തെ സൂര്യോദയ സമ്പദ്ഘടനയെന്ന് ഓമനപ്പേരിട്ട് വിളിച്ചാലും സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അമാവാസിയാണെന്നതാണ് യാഥാർത്ഥ്യമെന്ന് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി

എ സി മൊയ്തീന് തിരിച്ചടി, സ്വത്ത് കണ്ടുകെട്ടിയ നടപടി ശരിവെച്ചു

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ മുന്‍ മന്ത്രി എ സി മൊയ്തീന് തിരിച്ചടി. മൊയ്തീന്റെയും കുടുംബാംഗങ്ങളുടേയും സ്വത്ത് കണ്ടുകെട്ടിയ ഇഡി നടപടി ശരിവെച്ചു. ഡല്‍ഹി അഡ്ജുഡീക്കേറ്റിങ്ങ് അതോറിറ്റിയാണ് ഇഡി നടപടി ശരിവെച്ചത്.