Header 1 vadesheri (working)

വീണക്കേറ്റ തിരിച്ചടി , മുഖ്യമന്ത്രിയുടെ വാദങ്ങളുടെ മുനയൊടിച്ചു: മാത്യു കുഴൻനാടൻ.

തിരുവനന്തപുരം: മാസപ്പടി കേസിലെ ക‌ർണാടക ഹെെക്കോടതിയുടെ വിധി മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും വാദങ്ങളുടെ മുനയൊടിച്ചെന്ന് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ. സ്വകാര്യ കരിമണൽ കമ്പനിയുമായുള്ള ഇടപാടുകളിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ

വാഹന പരിശോധനയ്ക്കിടെ അരക്കിലോ കഞ്ചാവ് പിടികൂടി

കുന്നംകുളം: അഞ്ഞൂരിൽ വാഹന പരിശോധനയ്ക്കിടെ അരക്കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ ആർത്താറ്റ് സ്വദേശി മുണ്ടന്തറ വീട്ടിൽ സതീശനെ 29 കുന്നംകുളം റെയിഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വാഹന പരിശോധനയ്ക്കിടെ സംശയം തോന്നി ഇയാളുടെ വാഹനത്തിൽ നടത്തിയ

ഒരുമനയൂരില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ചാവക്കാട് : ഒരുമനയൂര്‍ മുത്തമ്മാവില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചാവക്കാട് ഗവ.താലൂക്ക് ആശുപത്രിക്ക് സമീപം താമസിക്കുന്നഒരുമനയൂര്‍ ഷാര്‍പ് സൗണ്ട് ജീവനക്കാരന്‍ ആലേമിന്റെകത്ത് പരേതനായ അബ്ദുള്ള മകന്‍ അബ്ബാസ് (42) ആണ് മരിച്ചത്.

തലയ്ക്ക് അടിയേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. അയൽവാസി അറസ്റ്റിൽ

ചാവക്കാട് : മദ്യപിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ തലയ്ക്ക് അടിയേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. തെക്കൻ പാലയൂർ തൈക്കണ്ടി പറമ്പിൽ നാസർ65 ആണ് മരിച്ചത്. സംഭവത്തിൽ നാസറിന്റെ അയൽവാസി ഒരുമനയൂർ നോർത്ത് കുരിക്കളത്ത് വീട്ടിൽ മുഹമ്മദ് (40)

ഗുരുവായൂർ ഉത്സവം: ദുരന്ത നിവാരണം- തിരക്ക് നിയന്ത്രണ യോഗം ചേർന്നു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ദുരന്ത നിവാരണം- തിരക്ക് നിയന്ത്രണം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ജില്ലാ കളക്ടർ വി.ആർ കൃഷ്ണ തേജയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഉത്സവത്തിന് ജില്ലാ ഭരണകൂടത്തിൻ്റെയും പോലീസിൻ്റെയും

ആയുർവേദ ആശുപത്രിയിലെ ലൈംഗീകാതിക്രമം , ഭീഷണിപെടുത്തി പരാതി പിൻവലിപ്പിക്കാൻ ദേവസ്വം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ആശുപത്രിയിലെ പുരുഷ ജീവനക്കാരനെതിരെ വനിത ഡോക്ടറും , മറ്റൊരു ജീവനക്കാരിയും നൽകിയ ലൈംഗീകാതിക്രമ പരാതി ഒതുക്കി തീർക്കാൻ ശക്തമായ സമ്മർദ്ദ തന്ത്രവുമായി ദേവസ്വം ഭരണ സമിതി രംഗത്ത് . ആരോപണ വിധേയനായ ജീവനക്കാരനെ

ചാവക്കാട് സമ്പൂർണ്ണ കുടിവെള്ള പദ്ധതി ഉദ്ഘാടനം 16ന്.

ചാവക്കാട് : നഗരസഭയിൽ സമ്പൂർണ്ണ കുടിവെള്ള പദ്ധതി ഫെബ്രുവരി 16ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുമെന്ന് ചെയർപേഴ്സൺ ഷീജ പ്രശാന്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് 2 ന് പുത്തൻകടപ്പുറത്ത് നടക്കുന്ന ചടങ്ങിൽ എൻ.

ചാമുണ്ടേശ്വരി റോഡ് നവീകരിച്ചു

ഗുരുവായൂർ : നഗരസഭയിലെ പ്രധാനപ്പെട്ട റോഡുകളിലൊന്നായ ചാമുണ്ടേശ്വരി റോഡ് നവീകരിച്ച് ജനങ്ങൾക്ക് സമർപ്പിച്ചു. നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എ. എം. ഷഫീർ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ. പി.

കെട്ടിട നമ്പർ ലഭിക്കുനതിനായി വ്യാജ രേഖ ,പ്രതി പിടിയിൽ.

ഗുരുവായൂർ : കെട്ടിട നമ്പർ ലഭിക്കുനതിനായി വ്യാജ രേഖകൾ ഉണ്ടാക്കി ഗുരുവായൂർ മുനിസിപ്പൽ ഓഫീസിൽ സമർപ്പിച്ചയാൾ പിടിയിൽ പാലുവായ് ഏങ്ങടി വീട്ടിൽ അപ്പു മകൻ ഷനിൽ 32 ആണ് പിടിയിലായത്. ഗുരുവായൂർ നഗരസഭയിൽപ്പെട്ട പാലുവായ് അരീക്കര വീട്ടിൽ ഇക്കാവു മകൻ രാമു

രുചിയിൽ മാത്രമല്ല , സത്യസന്ധതയിലും കോഫീ ഹൗസിന് പെരുമ

ഗുരുവായൂർ : മറന്ന് വെച്ച സ്വർണാഭരണങ്ങൾ തിരിച്ചു കൊടുത്തു മാതൃകയായി ഇന്ത്യൻ കോഫീ ഹൌസ് ജീവനക്കാർ . ഗുരുവായൂർ പടിഞ്ഞാറെ നടയിലെ കോഫീ ഹൗസിലെ ജീവനക്കാർ ആയ അജിത്, ആശിഷ് എന്നിവർക്കാണ് രാവിലെ കോഫീ ഹൗ സിലെ മേശയിൽ നിന്നും ബാഗ് ലഭിച്ചത് .ബാഗ്