Header 1 vadesheri (working)

ഗുരുവായൂർ ആനയോട്ടം, പാപ്പാൻമാർക്കായി ബോധവൽക്കരണ ക്ലാസ് നടത്തി

ഗുരുവായൂർ : ഗുരുവായൂർ ഉത്സവ പ്രാരംഭ ചടങ്ങായ ആനയോട്ടം സുരക്ഷിതമായി നടത്തുന്നതിൻ്റെ ഭാഗമായി പുന്നത്തൂർ ആനക്കോട്ടയിലെ ആനക്കാർക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. ആനയോട്ടം സുരക്ഷ സംബന്ധിച്ചായിരുന്നു ക്ലാസ്. ദേവസ്വം ജീവധന വിഭാഗം ആഭിമുഖ്യത്തിൽ വനം,

കലശകുടങ്ങൾ ഒരുക്കി , ഗുരുവായൂരിൽ തത്വകലശാഭിഷേകം നാളെ

ഗുരുവായൂർ : ഗുരുവായൂർ ഉത്സവത്തിന് മുന്നോടിയായുള്ള തത്വകലശാഭിഷേകം നാളെ ( തിങ്കളാഴ്ച ) നടക്കും . ശ്രീകോവിവിന് മുന്നിലെ നമസ്‌ക്കാര മണ്ഡപത്തില്‍ രാവിലെ 6 ന് ക്ഷേത്രം തന്ത്രി തത്വകലശ ഹോമം ആരംഭിയ്ക്കും പഞ്ചഭൂതഗണങ്ങളുൾപ്പെടെയുള്ള 25 പ്രകൃതി

ദേവസ്വത്തിന്റെ അനാസ്ഥ, ഗുരുവായൂർ ക്ഷേത്രത്തിലെ ചുറ്റുവിളക്ക് മുടങ്ങി ,

ഗുരുവായൂർ : ദേവസ്വത്തിന്റെ അനാസ്ഥ, ഗുരുവായൂർ ക്ഷേത്രത്തിലെ ചുറ്റുവിളക്ക് മുടങ്ങി ,ചുറ്റു വിളക്ക് വഴിപാട് നടത്താൻ ആയിരങ്ങൾ കാത്തിരിക്കുമ്പോഴാണ് ദേവസ്വത്തിന്റെ അനാസ്ഥകാരണം ചുറ്റുവിളക്ക് വഴിപാട് നടക്കാതെ പോയത് . അതും ക്ഷേത്രത്തിലെ പ്രധാന

യൂത്ത് കോൺഗ്രസ്‌ രക്തസാക്ഷി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

ഗുരുവായൂർ : സിപിഎം ക്രിമിനലുകൾ കൊലപ്പെടുത്തിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായിരുന്ന കൃപേഷ്, ശരത് ലാൽ എന്നിവരുടെ രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ്‌ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂർ പടിഞ്ഞാറെ നടയിൽ രക്തസാക്ഷി

മുല്ലത്തറയിൽ വാഹന അപകടത്തിൽ മരണപ്പെട്ട റഷീദിന്റെ സംസ്‍കാരം നടത്തി

ചാവക്കാട്: ദേശീയപാതയില്‍ മണത്തല മുല്ലത്തറയില്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. പാലയൂര്‍ ഡോബിപ്പടി പിലാക്കവീട്ടില്‍ റഷീദ്(60) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പതോടെ മുല്ലത്തറ വളവിലായിരുന്നു അപകടം. പൊന്നാനി ഭാഗത്തുനിന്ന്

ഗുരുവായൂർ നന്ദന് സമ്മാനമായി പുത്തൻ നാമഫലകം

ഗുരുവായൂർ : ദേവസ്വം ഗജവീരൻ നന്ദന് ആരാധകൻ്റെ സമ്മാനമായി പുത്തൻ നെയിംപ്ലേറ്റ്. കോഴിക്കോട് സ്വദേശി കെ.കെ.അനൂഷാണ് നന്ദൻ്റെ പേരുള്ള പിച്ചളയിൽ പണിയിച്ച നാമഫലകം സമ്മാനിച്ചത്. അനൂഷിൻ്റെ 51-ാം ജൻമദിനമായിരുന്നു ഇന്ന് . തൻ്റെ പിറന്നാൾ ദിനത്തിൽ ഗജവീരൻ

പൂന്താനദിനാഘോഷം:കാവ്യോച്ചാരണ മത്സരം നാളെ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം പൂന്താന ദിനാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന കാവ്യോച്ചാരണ മത്സരങ്ങൾ ഫെബ്രുവരി 18 ഞായറാഴ്ച നടക്കും. നേരത്തെ ഫെബ്രുവരി 10ന് നടത്താൻ നിശ്ചയിച്ചിരുന്ന മത്സരം രക്ഷിതാക്കളുടെയും സ്കൂൾ, കോളേജ് അധികൃതരുടെയും അഭ്യർത്ഥന

ഗുരുവായൂർ ഉത്സവം ഹരിത ചട്ടം പാലിച്ച് നടത്തും.

ഗുരുവായൂർ : 2024 ഫെബ്രുവരി 21 മുതൽ മാർച്ച് 1 കൂടി നടത്തപ്പെടുന്ന ഗുരുവായൂർ ഉത്സവം ഹരിതചട്ടം പാലിച്ച് നടത്തുന്നതിന് നഗരസഭ ചെയർമാൻ എം.കൃഷ്ണദാസിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ തീരുമാനമായി. നഗരസഭ കോൺഫറൻസ് ഹാളിൽ വച്ച് നടന്ന യോഗത്തിൽ

മുഖ്യമന്ത്രിക്കെതിരെ കൂടുതൽ തെളിവുകളുമായി മാത്യു കുഴൽനാടൻ

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കൂടുതൽ തെളിവുകളുമായി മാത്യു കുഴൽനാടൻ. കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാനെന്ന പേരിൽ തോട്ടപ്പിള്ളി പൊഴിമുഖത്ത് നടത്തിയ ഖനനം സിഎംആർഎല്ലിനെ സഹായിക്കാൻ പിണറായി വിജയൻ ആസുത്രണം ചെയ്തതാണെന്ന തെളിവുകളുമായി മാത്യു

ചാവക്കാട് കുടിവെള്ള പദ്ധതി മന്ത്രി റോഷി അഗസ്റ്റിൻ ഉൽഘാടനം ചെയ്തു

ചാവക്കാട് : നഗരസഭയില്‍ 5000 കുടുംബങ്ങള്‍ക്ക് സൗജന്യ കുടിവെള്ള കണക്ഷന്‍ നല്‍കുന്ന പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു. എല്ലാ കുടുംബങ്ങളിലും ശുദ്ധജലമെത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും