Header 1 vadesheri (working)

വർക്കല ബീച്ചിലെ ഫ്‌ളോട്ടിങ് ബ്രിജ് തകർന്നു , നിരവധി പേർക്ക് പരിക്ക്.

തിരുവനന്തപുരം: വര്‍ക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജിലുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് അപകടം. ശക്തമായ

ബിജെപിയെ മൂന്നാം സ്ഥാനത്താക്കും : കെ. മുരളീധരൻ

കോഴിക്കോട് : ബി.ജെ.പിയെ എല്ലായിടത്തും മൂന്നാം സ്ഥാനത്തേക്ക് എത്തിക്കുകയാണ് കോൺഗ്രസിന്റെ ദൗത്യമെന്ന് കെ. മുരളീധരൻ. ഒരിടത്തും അവർക്ക് രണ്ടാം സ്ഥാനം കിട്ടാൻ പാടില്ലെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ട്. അതുകൊണ്ടുതന്നെ ബി.ജെ.പി എ ഗ്രേഡ് മണ്ഡലമെന്നു

ബേബി റോഡ് കാണംക്കോട്ട് രവി ഭാര്യ ബിന്ദു നിര്യാതയായി

ചാവക്കാട് : മണത്തല ബേബി റോഡ് തച്ചടി ബസാറിനു സമീപം കാണംക്കോട്ട് രവി ഭാര്യ ബിന്ദു (48) നിര്യാതയായി മക്കൾ ഗൗതം (ഖത്തർ),- നിധീഷ, മരുമകൾ സൂര്യ,സംസ്കാരം നാളെ രാവിലെ 10മണിക്ക് വീട്ടുവളപ്പിൽ നടക്കും

മകന് ഓട്ടിസം, മകനെ കൊന്ന് ദമ്പതികൾ ആത്മഹത്യചെയ്തു

തൃശ്ശൂർ: അടാട്ട് അമ്പലക്കാവിൽ മകനെ കൊന്ന് ദമ്പതികൾ ആത്മഹത്യചെയ്തു . അടാട്ട് മാടശ്ശേരി വീട്ടിൽ ശിവശങ്കരൻ മകൻ സുമേഷ് (35), ഭാര്യ സംഗീത (33), മകൻ ഹരിൻ 9 എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രവാസിയായിരുന്ന സുമേഷ് 12 ദിവസം മുമ്പാണ്

ഗുണ്ടാനേതാക്കളായ കാലാ ജഠെഡിയും അനുരാധ ചൗധരിയും വിവാഹിതരാകുന്നു

ഡല്‍ഹി: കുപ്രസിദ്ധ ഗുണ്ടാനേതാക്കളായ കാലാ ജഠെഡിയും അനുരാധ ചൗധരിയും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 12-ാം തീയതി ഡല്‍ഹിയിലെ ദ്വാരകയിലാണ് ഇരുവരുടെയും വിവാഹചടങ്ങുകള്‍ നടക്കുകയെന്നാണ് സൂചനകള്‍. തിഹാര്‍ ജയിലില്‍ കഴിയുന്ന കാലാ

മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ പ്രകാശനെ ആദരിച്ചു.

ഗുരുവായൂർ : ഗുരുവായൂരിലെ കലാ സാംസ്ക്കാരിക സാമൂഹ്യ അദ്ധ്യാത്മിക രംഗങ്ങളിൽ നേതൃത്വ സ്ഥാനത്ത് പ്രവർത്തിക്കുന്ന മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ പ്രകാശനെ ഗുരുവായൂർ പൗരാവലി അദ്ദേഹത്തിൻ്റെ ഷഷ്ട്യബ്ദപൂർത്തിയോടനുബന്ധിച്ച് ആദരിച്ചു. എം എൽ എ എൻ കെ

മണത്തല ശ്രീ വിശ്വനാഥ ക്ഷേത്രത്തിൽ നടപ്പാത സമർപ്പണം.

ചാവക്കാട്: മണത്തല ശ്രീവിശ്വനാഥ ക്ഷേത്രകമ്മിറ്റിയുടെ നേതൃത്വത്തിൽ പണി പൂർത്തീകരിച്ച് ഇൻറർലോക്ക് ചെയ്ത ക്ഷേത്രം പടിഞ്ഞാറ് നടപ്പാതയുടെ സമർപ്പണം ശ്രീവിശ്വനാഥ ക്ഷേത്ര സമുദായ ദീപികാ യോഗം ഭരണസമിതി പ്രസിഡന്റ് കുറ്റിയിൽ പ്രധാൻ ഉദ്ഘാടനം

ഗുരുവായൂർ ദേവസ്വത്തിലെ റെയ്‌ഡിൽ കണ്ടെത്തിയത് കോടികളുടെ ക്രമക്കേട്

ഗുരുവായൂര്‍ : ഗുരുവായൂർ ദേവസ്വം ഓഫീസിൽ കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് നടത്തിയ റെയ്‌ഡിൽ കണ്ടെത്തിയത് വന്‍ ക്രമക്കേട്. ഒരു ടെണ്ടറും ഇല്ലാതെയാണ് കോടിക്കണക്കിനു രൂപയുടെ സാധനങ്ങൾ വാങ്ങി കൂട്ടുന്നത് . പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ചു

സിദ്ധാർഥന്റെ കൊലപാതകം സിബിഐ അന്വേഷിക്കണം : രാഹുൽ ഗാന്ധി.

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാംപസിലെ വിദ്യാർഥി ജെ എസ് സിദ്ധാർഥന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് രാഹുൽ ഗാന്ധി എം പി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്.

മുഹമ്മദ് ഷിയാസിന് നേരെയുള്ള പോലീസ് വൈരാഗ്യ നീക്കത്തിന് തടയിട്ട് കോടതി

കൊച്ചി: എറണാകുളം ജില്ലാ കോൺഗ്രസ് അധ്യക്ഷൻ മുഹമ്മദ് ഷിയാസിനെ അഴിക്കുള്ളിലാക്കിയേ അടുങ്ങൂവെന്ന വാശിയോടെ പിന്നാലെ പാഞ്ഞ പൊലീസിന്റെ വൈരാഗ്യ നീക്കത്തിന് തടയിട്ട് കോടതി. കടുത്ത രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കൊടുവിൽ അസാധാരണ നീക്കങ്ങളാണ് ഇന്ന്