Header 1 vadesheri (working)

കെ മുരളീധരൻ വോട്ട് തേടി ചാവക്കാട് കോടതിയിൽ

ചാവക്കാട് : യു ഡി എഫ് സ്ഥാനാർഥി കെ മുരളീധരൻ വോട്ട് അഭ്യർത്ഥിച്ചു ചാവക്കാട് കോടതിയിൽ എത്തി . സബ് കോടതി , മുൻസിഫ് കോടതി , മജിസ്ട്രേറ്റ് കോടതി ജീവനക്കാരോട് , അഭിഭാഷകരോടും വോട്ട് അഭ്യർഥിച്ചു. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ചാവക്കാട് യൂണിറ്റാണ്

എൽഡി എഫ് ബി ജെ പി ക്ക് വോട്ട് മറിക്കും : കെ മുരളീധരൻ

തൃശൂര്‍ : തെരഞ്ഞെടുപ്പിൽ എല്‍.ഡി.എഫ്. ബി.ജെ.പിക്ക് വോട്ട് മറിക്കുമെന്ന സംശയം എല്ലാ മണ്ഡലങ്ങളിലും നിലനില്‍ക്കുന്നതായി തൃശൂര്‍ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന്‍ എം.പി. എല്ലാ മണ്ഡലങ്ങളിലും സി.പി.എം.- ബി.ജെ.പി. ഡീല്‍

ഈനാംപേച്ചി ചിഹ്നം , തോല്‍വി മുന്നില്‍കണ്ടുള്ള ബാലമനസിന്റെ നിലവിളി: എംഎം ഹസന്‍.

തിരുവനന്തപുരം: അടുത്ത തെരഞ്ഞെടുപ്പില്‍ ഈനാംപേച്ചി, എലിപ്പെട്ടി, തേള്‍, നീരാളി തുടങ്ങിയ ചിഹ്നങ്ങളില്‍ മത്സരിക്കേണ്ടി വരുമെന്ന സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലന്റെ പ്രസ്താവന തോല്‍വി മുന്നില്‍കണ്ടുള്ള ബാലമനസിന്റെ നിലവിളിയാണെന്ന് കെപിസിസി

പാലയൂർ തീർത്ഥകേന്ദ്രത്തിൽ ഓശാന ഘോഷയാത്ര നടത്തി.

ചാവക്കാട് : ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാനാ പെരുനാൾ ആഘോഷിക്കുന്നു.കഴുതക്കുട്ടിയുടെ പുറത്തേറി ജറുസലേമിലേക്ക് പ്രവേശിച്ച ക്രിസ്തുവിനെ ഒലിവിന്റെ ചില്ലകളേന്തി ആർപ്പുവിളികളോടെ ജനം സ്വീകരിച്ചതിന്റെ അനുസ്മരണമായാണ് ഓശാന ഞായർ

ഗണേഷ് ലൈറ്റ് ആന്റ് സൗണ്ട് ഉടമ ഗണേശൻ നിര്യാതനായി

ഗുരുവായൂർ : ഗണേഷ് ലൈറ്റ് ആന്റ് സൗണ്ട് ഉടമ ഗുരുവായൂർ മാണിക്കത്തുപടി പാലുവായ് രാമംകുളങ്ങര ക്ഷേത്ര പരിസരത്ത് പരേതനായ കുമ്പളത്തറ അയ്യപ്പുകുട്ടി മകൻ ഗണേശൻ ( 51 ) നിര്യാതനായി . ഭാര്യ : രമ്യ, അമ്മ : അമ്മിണി.സഹോദരങ്ങൾ : തങ്ക, ചന്ദ്രൻ, അശോകൻ,

യു ഡി എഫ് ഗുരുവായൂർ മണ്ഡലം വനിതാ കൺവെൻഷൻ.

ഗുരുവായൂർ : ഐക്യജനാധിപത്യ മുന്നണി ഗുരുവായൂർ മണ്ഡലം വനിതാ കൺവെൻഷൻ ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ഡോ : നിജി ജസ്റ്റിൻ ഉൽഘാടനം ചെയ്തു .ഗുരുവായൂർ നഗരസഭ ഫ്രീഡം ഹാളിൽ നടന്ന കൺവെൻഷനിൽ മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് പ്രിയാ രാജേന്ദ്രൻ

പട്ടണത്ത്പരേതനായ ബാലൻ മാസ്റ്ററുടെ ഭാര്യ രാധ നിര്യാതയായി

ഗുരുവായൂർ : ചൂൽപ്രം പട്ടണത്ത്പരേതനായ ബാലൻ മാസ്റ്ററുടെ ഭാര്യ രാധ (97) നിര്യാതയായി മക്കൾ : സൂര്യ നാരായണൻ ,രാജഗോപാൽ ,ജയഗോപാൽ രത്ന ഗോവിന്ദ് ,രമാദേവി, സതീ രത്‌നം ,കൃഷ്ണ ,ഉണ്ണി കൃഷ്ണൻ ,ഗോപിനാഥ്‌ , പരേതരായ വേണുഗോപാൽ , സഹദേവൻ,മദന ഗോപാൽ , മരുമക്കൾ

കോട്ടപ്പടി സെന്റ് ലാസർസ് ദേവാലയത്തിൽഓശന ഞായർ ആഘോഷിച്ചു

ഗുരുവായൂർ : കോട്ടപ്പടി സെന്റ് ലാസർസ് ദേവാലയത്തിൽഓശന ഞായർ ആഘോഷിച്ചു. ബഥനികോൺവെന്റിൽ നിന്ന് രാവിലെ 6ന് ഓശാന തിരുകർമ്മങ്ങൾ ആരംഭിച്ചു. കുരുത്തോലകൾ ആശിർവദിച്ച് വിശ്വാസികൾക്ക് നൽകി. കുരുതോലകൾ കൈകളിലേന്തി നടന്ന പ്രദിക്ഷണത്തിൽ നൂറുകണക്കിന്

പാലക്കാട് റയിൽവേ സ്റ്റേഷനില്‍ വന്‍ ഹെറോയിന്‍ വേട്ട.

പാലക്കാട്: പാലക്കാട് റയിൽവേ സ്റ്റേഷനില്‍ വന്‍ ഹെറോയിന്‍ വേട്ട. ഒരു കോടി ഇരുപത് ലക്ഷം രൂപയുടെ ഹെറോയിനാണ് ആര്പി എഫ് പിടികൂടിയത്. പട്‌ന- എറണാകുളം എക്‌സ്പ്രസിലെ ജനറല്‍ കമ്പാര്ട്ടുമെന്റില്‍ വച്ച് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍

മോസ്‌കോയിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 143 ആയി.

മോസ്‌കോ: റഷ്യയിലെ മോസ്‌കോയിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 143 ആയി. സംഭവത്തിൽ 180 - ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പലരുടെയും നിലഗുരുതരമാണെന്നും മരണസംഖ്യ ഉയർന്നേക്കുമെന്നുമാണ് റിപ്പോർട്ട്. മോസ്‌കോ ക്രോക്കസ്