Header 1 vadesheri (working)

അരുണാചല്‍ പ്രദേശിലെ മലയാളികളുടെ മരണം ബ്ലാക്ക് മാജിക്ക്?

തിരുവനന്തപുരം: മലയാളികളായ ദമ്പതികളെയും സുഹൃത്തായ അധ്യാപികയെയും അരുണാചല്‍ പ്രദേശിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ബ്ലാക്ക് മാജിക്കിന്റെ കെണിയില്‍ വീണെന്ന് സംശയം. മരിച്ച ദേവിയുടെ പിതാവ് ബാലന്‍ മാധവനാണ് ഇക്കാര്യം ബന്ധുവായ സൂര്യ

ദൃശ്യ ഓൾ കേരള അണ്ടർ 16 ക്രിക്കറ്റ് ടൂർണ്ണമെൻ്റ് എപ്രിൽ 4 മുതൽ 7 വരെ

ഗുരുവായൂർ : ദൃശ്യ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ രണ്ടാമത് ഓൾ കേരള അണ്ടർ 16 ക്രിക്കറ്റ് ടൂർണ്ണമെൻ്റ് എപ്രിൽ 4 മുതൽ 7 വരെ ഗുരുവായൂർ നഗരസഭ ഭഗത് സിംഗ് ഗ്രൗണ്ടിൽ (തൈക്കാട്) നടക്കുമെന്ന് ദൃശ്യ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . തൃശൂർ

കരുവന്നൂർ ബാങ്കിലെ കള്ളപ്പണ ഇടപാട്, പി.കെ. ബിജുവിന് ഇ.ഡി നോട്ടീസ്.

കൊച്ചി: കരുവന്നൂർ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസിൽ മുൻ എം.പി പി.കെ. ബിജുവിന് ഇ.ഡി നോട്ടീസ്. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. പെരിങ്ങണ്ടൂർ ബാങ്ക് പ്രസിഡന്റ് എം.ആർ ഷാജനോട് വെള്ളിയാഴ്ച ചോദ്യം ചെയ്യലിന്

ടിക്കറ്റ് ചോദിച്ച ടി ടി ഇ യെ ട്രെയിനിൽ നിന്നും തള്ളിയിട്ടു കൊന്നു.

തൃശൂർ: വെളപ്പായയിൽ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു. എറണാകുളം സ്വദേശിയായ കെ വിനോദ് ആണ് കൊല്ലപ്പെട്ടത് . ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തകർക്കത്തിനിടെ അതിഥി തൊഴിലാളിയായ യാത്രക്കാരൻ ടിടിഇയെ ട്രെയിനിൽ നിന്ന്

കെ.മുരളീധരൻ ഗുരുവായൂർ ക്ഷേത്രനഗരിയിൽ പര്യടനം നടത്തി.

ഗുരുവായൂർ : തൃശൂരിലെ യു ഡിഎഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ ഗുരുവായൂർ ക്ഷേത്ര നടകളിൽ പര്യടനം നടത്തി. പടിഞ്ഞാറെ നട സംഗമം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് കിഴക്കെ നട അപ്സര ജംഗ്ഷൻ വരെ മുഴുവൻ കടകളിലെയും ക്ഷേത്രദർശനത്തിനെത്തിയവരും, വഴിപാട് കൗണ്ടറുകളിലും,

പഴകിയ ഭക്ഷണം , ഗുരുവായൂരിൽ ലോക്കൽ സെക്രട്ടറിയുടെ ഹോട്ടൽ അടച്ചു പൂട്ടാൻ നഗര സഭ നോട്ടീസ് നൽകി

ഗുരുവായൂർ : സി പി എം ലോക്കൽ സെക്രട്ടറി കെ ആർ സൂരജിന്റെ ഹോട്ടൽ അടച്ചു പൂട്ടാൻ ഒടുവിൽ നഗര സഭ നോട്ടീസ് നൽകി . കിഴക്കേ നടയിൽ പ്രവർത്തിക്കുന്ന ടേസ്റ്റ് പാലസ് എന്ന ഹോട്ടലിൽ കഴിഞ്ഞ ദിവസം പരിശോധനക്ക് ചെന്ന നഗര സഭ ആരോഗ്യ വിഭാഗം ഉദ്യോസ്ഥരെ തടഞ്ഞു

ഗുരുവായൂർ ചൂൽപ്രത്ത് ബസ്സിടിച്ച് സൈക്കിള്‍ യാത്രികൻ മരിച്ചു.

ഗുരുവായൂർ : കുന്നംകുളം റോഡിൽ ചൂൽപ്രത്ത് ബസ്സിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു. നെന്മിനിയില്‍ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം ചെറുന്നിയൂര്‍ തെങ്ങുവിള വീട്ടില്‍ ജോണ്സ്ണ്‍ (50) ആണ് മരിച്ചത്. ചൂൽപ്രം ട്രഞ്ചിംഗ് ഗ്രൗണ്ടിന് മുന്നില്‍

ഗുരുവായൂരിൽ ഭക്തർക്ക് ദേവസ്വം വക സംഭാരം

ഗുരുവായൂർ ശ്രീഗുരുവായൂരപ്പ ദർശനത്തിനായി കാത്തിരിക്കുന്ന ഭക്തജനങ്ങർക്ക് വേനൽ ചൂടിൽ നിന്നു ആശ്വാസമായി സംഭാര വിതരണം തുടങ്ങി.ദേവസ്വം ആഭിമുഖ്യത്തിലാണ് സംഭാര വിതരണം.ക്ഷേത്രം കിഴക്കെ നടയിലും, തെക്കെ നടയിലും ഇതിനായി തുറന്ന കൗണ്ടറുകൾ ദേവസ്വം

കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസ്; ജില്ലാ സെക്രട്ടറി എം എം വർഗീസിന് നോട്ടീസ് നല്‍കി ഇഡി

തൃശ്ശൂർ : കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസില്‍ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിനാണ് നോട്ടീസ് നൽകിയത്. ബുധനാഴ്ച ഹാജറാകണമെന്നാണ് നിര്‍ദ്ദേശം. സമൻസ്

മുൻ കാല കോൺഗ്രസ് നേതാവ് മണത്തല കരിമ്പൻ ഭാസ്കരൻ നിര്യാതനായി.

ചാവക്കാട് : മുൻ കാല കോൺഗ്രസ് നേതാവ് മണത്തല ബീച്ച് സിദ്ധീഖ് പള്ളിക്ക് സമീപം കരിമ്പൻ ഭാസ്കരൻ ( സഞ്ജയൻ 71) നിര്യാതനായി ഭാര്യ : അരുൾ പ്രഭ.മക്കൾ : കൃഷ്ണ ദത്ത്, നിഖിത, അശ്വതി. മരുമകൻ : ബിച്ചുസഹോദരങ്ങൾ : സ്വാമിനാഥൻ,, സുലോചന, കെ കെ