Header 1 vadesheri (working)

സൂര്യനെല്ലി കേസ് വെളിപ്പെടുത്തൽ , സിബി മാത്യൂസിനെതിരെ കേസ് എടുക്കണമെന്ന് ഹൈക്കോടതി.

കൊച്ചി: സൂര്യനെല്ലി കേസില്‍ ഉള്പ്പെട്ട പെണ്കു്ട്ടിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സിബി മാത്യൂസിനെതിരായ പരാതിയില്‍ നടപടിയെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. സിബി മാത്യൂസിന് എതിരായ പരാതി പരിഗണിച്ച് ഏഴു ദിവസത്തിനകം

ഊട്ടു തിരുനാൾ ആഘോഷിച്ചു

ഗുരുവായൂർ: ഗുരുവായൂർ സെന്റ്‌ ആന്റണീസ് ദേവാലയത്തിൽ വിശുദ്ധ അന്തോനീസിന്റെ ഊട്ടുതിരുനാൾ ആഘോഷിച്ചു. രാവിലെ 6 നു കുർബാനയ്ക്കും തിരുകർമ്മങ്ങൾക്കും വികാരി ഫാ.പ്രിന്റോ കുളങ്ങര നേതൃത്വം നൽകി. തുടർന്ന് വിശുദ്ധ അന്തോനീസിന്റെ തിരുസ്വരൂപം

കുവൈറ്റിൽ ഉണ്ടായ അഗ്നി ബാധയിൽ മരിച്ചവരിൽ ചാവക്കാട് സ്വദേശിയും

ചാവക്കാട്: കുവൈത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച വരിൽ തൃശൂർ ചാവക്കാട് സ്വദേശിയും കാണാനില്ലെന്ന് ബന്ധുക്കൾ. ചാവക്കാട് തെക്കൻ പാലയൂരിൽ താമസിച്ചിരുന്ന ബിനോയ് തോമസാണ് (44) മരിച്ചതായി സ്ഥിരീകരിച്ചത് . ബിനോയ്‌ തോമസിന്റെ സുഹൃത്താണ്

ഉസ്താദ് ഗുലാം നിയാസ് ഖാന്റെ ഹിന്ദുസ്ഥാനി കച്ചേരി ഗുരുവായൂരിൽ.

ഗുരുവായൂർ ; ചാവക്കാട് ഖരാനയുടെ ആഭിമുഖ്യത്തിൽ ഉസ്താദ് ഗുലാം നിയാസ് ഖാന്റെ ഹിന്ദുസ്ഥാനി കച്ചേരി ഗുരുവായുർ ഇന്ദിരാഗാന്ധി ടൗൺ ഹാളിൽ അരങ്ങേറുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 15 ശനിയാഴ്ച വെകീട്ട് ആറു മണിക്ക് ആരംഭിക്കുന്ന

ഹോട്ടലുകളിൽ ആരോഗ്യവിഭാഗം പരിശോധന നടത്തി.

ചാവക്കാട് : നഗരസഭയിലെ വിവിധ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി ചാവക്കാട് നഗരസഭയിലെ വിവിധ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തി. പരിശോധനാ വേളയിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നും ഉപയോഗ്യമല്ലാത്ത ഭക്ഷണ സാധനങ്ങൾ ആരോഗ്യവിഭാഗം

ബസ് ജീവനക്കാരുടെ അശ്രദ്ധ, മാധ്യമ പ്രവര്ത്തകന് പരിക്കേറ്റു.

ഗുരുവായൂര്‍: സ്വകാര്യ ബസിന്റെ ഡോര്‍ പെട്ടെന്ന് തുറന്നതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മാധ്യമ പ്രവര്‍ത്തകന് പരിക്കേറ്റു. ഗുരുവായൂര്‍ മഞ്ചിറ റോഡ് സമീപം ഫയര്‍ സ്റ്റേഷനടുത്ത് സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിര്‍ത്തി ആളെ

ഗുരുവായൂർ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിന് ചുമർചിത്രചാരുത

ഗുരുവായൂർ : ക്ഷേത്രത്തിൽ ഭാഗവതസപ്താഹം, ഭക്തി പ്രഭാഷണം എന്നിവയുടെ സമർപ്പണത്താൽ പുകൾപെറ്റ ആദ്ധ്യാത്മിക ഹാളിന് ദൃശ്യ ചാരുത പകരാൻ ചുമർചിത്രങ്ങൾ ഒരുങ്ങുന്നു. ശ്രീമദ് ഭാഗവതത്തിലെ വിവിധ കഥാ സന്ദർഭങ്ങൾ കോറിയിടുന്ന ചിത്രങ്ങളാണ് ആദ്ധ്യാത്മിക ഹാളിന്

ദേശീയ സഫായി കർമ്മചാരീസ് കമ്മീഷനംഗത്തിന്സ്വീകരണം നൽകി.

ഗുരുവായൂർ : ഗുരുവായൂരിലെത്തിയ ദേശീയ സഫായി കർമ്മചാരീസ് കമ്മീഷൻ അംഗം ഡോ. പി.പി. വാവയ്ക്ക് ദേവസ്വം ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ദേവസ്വം കാര്യാലയത്തിൽ വിളിച്ചു ചേർത്ത ദേവസ്വം സാനിറ്ററി വിഭാഗം ജീവനക്കാരുടെ യോഗത്തിൽ അദ്ദേഹം പങ്കെടുത്തു. ശുചീകരണ

കെ എസ് എസ് പി എ പ്രസിഡന്റ കൊച്ചപ്പൻ മാസ്റ്റർ നിര്യാതനായി.

ഗുരുവായൂർ : കാവീട് ള്ളറ മാത്യു മകൻ കൊച്ചപ്പൻ മാസ്റ്റർ( 80 ) നിര്യാതനായി.സർക്കാർ സ്കൂൾ അധ്യാപക സംഘടന ജി എസ് റ്റി യു വിന്റെ സംസ്ഥാന ഭാരവാഹിയായിരുന്ന ഇദ്ദേഹം ഇപ്പോൾ പെൻഷൻകാരുടെ സംഘടന കെ എസ് എസ് പി എ യുടെ ഗുരുവായൂർ നിയോജക മണ്ഡലം

മേയര്‍ സ്ഥാനം രാജിവയ്ക്കില്ല : എംകെ വര്‍ഗീസ്

തൃശൂര്‍: കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്റ സുരേഷ് ഗോപിയെ കുറിച്ച് നല്ലവാക്കുകള്‍ പറഞ്ഞതില്‍ വിശദീകരണവുമായി തൃശൂര്‍ മേയര്‍ എംകെ വര്ഗീസ്. എംപി നിലയില്‍ സുരേഷ്‌ഗോപിക്കൊപ്പം ചായ കുടിച്ചത് സത്യമാണ്. മറ്റൊരു സംസാരവും അവിടെ ഉണ്ടായിട്ടില്ലെന്നും