Header 1 vadesheri (working)

ഐ എൻ ടി യു സി മുൻ നേതാവ് ഖാലിദ് നിര്യാതനായി

ചാവക്കാട് : ചാവക്കാട്ടെ ഐ എൻ ടി യു സി യൂണിയന്റെ മുൻ കാല നേതാവും , അരിമാർക്കറ്റിലെ സ്‌റ്റേഷനറികട ഉടമ , പഴയ പാലത്തിന് സമീപം പുളിച്ചറാം വീട്ടിൽ ഖാലിദ് (82) നിര്യാതനായി ഖബറടക്കം നടത്തി. ഭാര്യ കയ്യുമ്മു, മക്കൾ: ബഷീർ, മുസ്തഫ, ഷുക്കൂർ, മനാഫ്,

സി സി ടി വി മെമ്മറി കാർഡ് കാണായതിൽ പൊലീസ് കേസെടുത്തു.

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെ എസ് ആർ ടി സി ബസ് ഡ്രൈവറും തമ്മിലെ തർക്കത്തിൽ നി‍ർണായകമായ സി സി ടി വി മെമ്മറി കാർഡ് കാണായതിൽ പൊലീസ് കേസെടുത്തു. ഗതാഗത മന്ത്രി ഗണേഷ് കുമാർ കെ എസ് ആർ ടി സി എം ഡിക്ക് നൽകിയ നിർദ്ദേശത്തിന്‍റെ

കെയർടേക്കറെ മർദ്ദിച്ച കേസിൽ ഒരാൾ പിടിയിൽ

ഗുരുവായൂർ : കൃഷ്ണാഞ്ജലിയിലെ കെയർടേക്കറെ മർദ്ദിച്ച കേസിൽ ഒരാൾ പിടിയിൽ . ഗുരുവായൂർ ചക്കം കണ്ടം കരുമത്തിൽ ജയൻ മകൻ ദീപക്( 28) നെയാണ് ഗുരുവായുർ ടെംപിൾ ഇൻസ്പെക്ടർ ജി. അജയകുമാർ അറസ്റ്റ് ചെയ്തത് . കഴിഞ്ഞ 29 ന് രാത്രി 10.45 മണിയോടെ ഗുരുവായൂർ

“മേയറുണ്ട് സൂക്ഷിക്കുക” , കെ എസ് ആർ ടി സി ബസിൽ പോസ്റ്റർ പതിച്ച് യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം : കെഎസ്ആർടിസി ഡ്രൈവറും മേയർ ആര്യാ രാജേന്ദ്രനും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ ന​ഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധിച്ച് യൂത്ത് കോൺ​ഗ്രസ്. ന​ഗരസഭയ്ക്ക് മുന്നിലൂടെ പോകുന്ന കെഎസ്ആർടിസി ബസ്സുകളിൽ മേയർക്കെതിരായ പോസ്റ്ററുകൾ പതിച്ചാണ്

ഹോട്ടൽ ജീവനക്കാരനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ: ശരവണ ഭവൻ ഹോട്ടലിലെ ജീവനക്കാരനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി തമിഴ്നാട് തിരുനെൽവേലി സ്വദേശി മുത്ത് കൃഷ്ണൻ (68) നെ യാണ് തുളസി നഗറിലെ കോർട്ടേഴ്സ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . ഇയാളുടെ ബന്ധുക്കളെ കുറിച്ച്

ദേവസ്വത്തിൽ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി

ഗുരുവായൂർ: ദേവസ്വം സർവ്വീസിൽ നിന്നും വിരമിക്കുന്ന പി.സതി (ഹെഡ് നഴ്സ്), കെ.പി.ശകുന്തള (കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് സീനിയർ ഗ്രേഡ്) എന്നിവർക്ക് ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓ ർഗനൈസേഷൻ യാത്രയയപ്പ് നൽകി.ശ്രീവത്സം അനക്സ് ഹാളിൽ ചേർന്ന യാത്രയയപ്പ്

ബാങ്കിലേക്ക് കൊണ്ടുവന്ന സിപിഎമ്മിൻെറ ഒരു കോടി പിടിച്ചെടുത്തു

തൃശൂര്‍: സി.പി.എമ്മിന്റെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന തുകയാണ് പിടിച്ചെടുത്തത്. തുക കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസിന്‍റെ

സി.പി.എം-ലെ കണ്ണൂർ ലോബി തകർന്നു: ചെറിയാൻ ഫിലിപ്പ്

2005-ൽ മലപ്പുറം സമ്മേളനത്തിൽ പിണറായിയെ പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റാൻ വി.എസ്.അച്ചുതാനന്ദൻ ശ്രമിച്ചപ്പോൾ ശക്തമായ പ്രതിരോധം സൃഷ്ടിച്ചത് ഇ.പി.ജയരാജന്റെ നേതൃത്വത്തിലാണ്. തന്നേക്കാൾ ജൂനിയറായ കോടിയേരി ബാലകൃഷ്ണൻ, എ.വിജയരാഘവൻ

ഇപിയെ തൊടാൻ സിപിഎമ്മിനും, പിണറായിക്കും ഭയം: വിഡി സതീശൻ.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഏജന്‍റായി ബിജെപിയുമായി സംസാരിച്ച ഇപി ജയരാജനെതിരെ ചെറുവിരൽ അനക്കാനുള്ള ധൈര്യം കേരളത്തിലെ സിപിഎമ്മിനില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇപിയെ തൊടാൻ സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും ഭയമാണെന്നും

ഇപി ജയരാജനെതിരെ പാർട്ടി നടപടിയില്ല.

തിരുവനന്തപുരം: പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ഇപി ജയരാജനെതിരെ പാർട്ടി നടപടിയില്ല. ആരോപണങ്ങള്ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ജയരാജന് സിപിഎം നിര്ദേ്ശം നല്കി. ദല്ലാള്‍ നന്ദകുമാറുമായിട്ടുള്ള ബന്ധം അവസാനിപ്പിക്കാനും സിപിഎം