ഗുരുവായൂർ ഏകാദശി:കനറ ബാങ്ക് വിളക്ക് ശനിയാഴ്ച.
ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഏകാദശിയുടെ ഭാഗമായി ശനിയാഴ്ച്ച കനറാ ബാങ്കിന്റെ വിളക്കാഘോഷം നടക്കും. സമ്പൂര്‍ണ്ണ നെയ് വിളക്കായാണ് ആഘോഷങ്ങളെന്ന് സംഘാടകര്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പെരുവനം സതീശന്‍ മാരാരുടെ നേതൃത്വത്തില്‍!-->…
