Header 1 vadesheri (working)

മുംബൈയെ ഇളക്കിമറിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ വിക്ടറി മാര്‍ച്ച്

മുംബൈ:മുംബൈയെ ഇളക്കിമറിച്ച് ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ വിക്ടറി മാര്‍ച്ച്. മറൈന്‍ ഡ്രൈവില്‍ നിന്ന് വാംഖഡെ സ്റ്റേഡിയത്തിലേക്ക് തുറന്ന ബസില്‍ നടത്തിയ വിക്ടറി മാര്‍ച്ച് കാണാന്‍ ലക്ഷക്കണക്കിനാരാധകരാണ് മറൈന്‍

ഹൈറിച്ച് തട്ടിപ്പ്, കമ്പനി ഡയറക്ടര്‍ കെ.ഡി പ്രതാപനെ ഇ ഡി അറസ്റ്റ് ചെയ്തു

കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ ഹൈറിച്ച് കമ്പനി ഡയറക്ടര്‍ കെ.ഡി പ്രതാപനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയശേഷമാണ് പ്രതാപനെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഇയാളെ കോടതിയിൽ

അഴുകിയ കോഴിയിറച്ചി, കോട്ടയ്ക്കലിലെ സാൻഗോസിന് അര ലക്ഷം പിഴ

മലപ്പുറം:അഴുകിയ കോഴിയിറച്ചി വിളമ്പിയ റസ്റ്റോറന്റിന് 50,000 രൂപ പിഴയിട്ട് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ. വളാഞ്ചേരിയിലെ വാഴക്കാടൻ ജിഷാദ് നൽകിയ പരാതിയിൽ കോട്ടയ്ക്കലിലെ സാൻഗോസ് റസ്റ്റോറന്റിനെതിരെയാണ് കമ്മീഷന്റെ വിധി. ഭാര്യയും

സി.പി.എമ്മിന് ജനങ്ങളുമായുള്ള ജീവൽബന്ധം നഷ്ടമായി : തോമസ് ഐസക്

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ വീണ്ടും സിപിഎമ്മിന്‍റെ വീഴ്ചകള്‍ എണ്ണി പറഞ്ഞ് ഡോ.ടിഎം തോമസ് ഐസക്,. ജനമനസ് മനസിലാക്കുന്നതില്‍ സിപിഎമ്മിന് വീഴ്ച പറ്റിയെന്നും വോട്ടര്‍മാരുടെ മനോഭാവത്തിലെ മാറ്റങ്ങള്‍

ഗുരുവായൂരിൽ പുതുതായി നിർമിച്ച നടപന്തലിന്റെ സമർപ്പണം ഞായറാഴ്ച

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിൽ സ്ഥാപിച്ച നടപ്പന്തലിന്റെ സമർപ്പണം ഞായറാഴ്‌ച രാവിലെ ഏഴ് മണിക്ക് നടക്കും പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ് മുഖ്യാതിഥി യാകുംപ്രവാസി വ്യവസായിയും വെൽത്ത് ഐ ഗ്രൂപ്പ് ഓഫ് കമ്പനീസ് മേധാവിയുമായ

ബൈജൂസ് രവീന്ദ്രന്‍ പരാജയപ്പെട്ടത് എന്ത് കൊണ്ട്.

ന്യൂദല്‍ഹി: ആരും പറയുന്നത് കേള്‍ക്കാത്തതിനാലാണ് ബൈജൂസിന്റെ ഉടമ ബൈജു രവീന്ദ്രന്‍ പരാജയപ്പെട്ടതെന്ന് അണ്‍അക്കാദമി സിഇഒ ഗൗരവ് മുഞ്ജാല്‍. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ് എന്നതില്‍ നിന്നും വട്ടപ്പൂജ്യമായി ബൈജൂസ് എന്തുകൊണ്ട് മാറി

ജോയ് ഇളമണിനെ കില ഡയറക്ടർ ജനറൽ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കില ഡയറക്ടർ ജനറൽ സ്ഥാനത്ത് നിന്ന് ജോയ് ഇളമണിനെ നീക്കാൻ ഹൈക്കോടതി ഉത്തരവ്. കിലയുടെ നിയമാവലി ചട്ടം 43 പ്രകാരം കില ഡയറക്ടർ ജനറലിന്റെ പ്രായപരിധി 60 വയസാണ്. ഈ ചട്ടം ലംഘിച്ചുകൊണ്ട് സർക്കാർ ഇറക്കിയ ഉത്തരവ് ഹൈകോടതി റദ്ദ് ചെയ്തതുകൊണ്ടാണ്

കോട്ടപ്പടി പള്ളിയിൽ ദുക്റാന തിരുനാൾ ആഘോഷിച്ചു.

ഗുരുവായൂർ : കോട്ടപ്പടി സെന്റ് ലാസേഴ്സ് ദേവാലയത്തിൽ ദുക്റാന തിരുനാൾ ആഘോഷിച്ചു. രാവിലെ 7മണിക്ക് നടന്ന ആഘോഷമായ ദിവ്യബലിക്ക് വികാരി ഫാ. ഷാജി കൊച്ചുപുരയ്ക്കൽ മുഖ്യകാർമികത്വം വഹിച്ചു. ലദീഞ്ഞ്, നൊവേന എന്നിവയ്ക്കുശേഷം വിശുദ്ധന്റെ തിരുസ്വരൂപം

രണ്ടരക്കോടി രൂപയുടെ ലഹരിമരുന്നുമായി കണ്ണൂര്‍ സ്വദേശി പിടിയില്‍.

തൃശൂര്‍: ഒല്ലൂരില്‍ രണ്ടരക്കോടി രൂപയുടെ ലഹരിമരുന്നുമായി കണ്ണൂര്‍ സ്വദേശി പിടിയില്‍. ഇന്നു പുലര്ച്ചെട തൃശ്ശൂര്‍ ലഹരി വിരുദ്ധ സ്‌ക്വാഡും ഒല്ലൂര്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ കണ്ണൂര്‍ സ്വദേശി ഫാസിലാണ് പിടിയിലായത്. ഒല്ലൂര്‍

കടപ്പുറം മുല്ലപ്പുഴയില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ പുരുഷന്റെ മൃതദേഹം

ചാവക്കാട് : കടപ്പുറം കറുകമാട് നാലുമണിക്കാറ്റ് മുല്ലപ്പുഴയില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പതിനൊന്നരയോടെ മീന്‍ പിടിക്കാന്‍ എത്തിയവരാണ് പുഴയില്‍ മൃതദേഹം കണ്ടത്. ചാവക്കാട് പോലീസ് സ്ഥലത്തെത്തി