മതിൽ ഇടിഞ്ഞു വീണ് ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം.
ഗുരുവായൂർ : വെങ്കിടങ്ങിൽ സ്വകാര്യ വ്യക്തിയുടെ മതിൽ ഇടിഞ്ഞ് വീണ് 7 വയസുകാരി മരിച്ചു. യൂത്ത് കോൺഗ്രസ് മണലൂർ നിയോജക മണ്ഡലം പ്രസിഡന്റ് കരുവന്തല മാമ്പ്ര തൊട്ടി പറമ്പിൽ മഹേഷ് കാർത്തികേയന്റെ മകൾ ദേവി ഭദ്രയാണ് (7) മരിച്ചത്. വെങ്കിടങ്ങ് ശ്രീ!-->…
