Header 1 = sarovaram

ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ നവീകരണ കലശവും, ബ്രഹ്മോത്സവവും

ഗുരുവായൂര്‍: ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ ഏപ്രില്‍ 18-മുതല്‍ മെയ് 5-വരെ നീണ്ടുനില്‍ക്കുന്ന നവീകരണ കലശത്തോടൊപ്പം ബ്രഹ്മോത്സവവും സമുചിതമായ് ആഘോഷിയ്ക്കപ്പെടുകയാണെന്ന് തിരുവെങ്കിടാചലപതി ക്ഷേത്രസമിതി ഭാരവാഹികള്‍

കാറപകടം, ചികിത്സയിൽ കഴിഞ്ഞിരുന്ന ആറുവയസ്സുകാരൻ മരണത്തിന് കീഴടങ്ങി.

ഗുരുവായൂർ : കാറപകടത്തിൽ പരിക്കേറ്റ് തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആറുവയസ്സുകാരൻ മരണത്തിന് കീഴടങ്ങി .ഗുരുവായൂർ പുതിയ വീട്ടിൽ മഞ്ഞിയിൽ ഷാജഹാൻ മൊയ്‌തുവിന്റെ മകൻ ശുഹാ ബാബു(06 ) വാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടെ

എ ഐ ക്യാമറ ഇടപാട് , ലാവലിൻ അഴിമതിക്ക് സമാനം , വി ഡി സതീശൻ

കൊച്ചി : സംസ്ഥാനത്ത് ഗതാഗത സുരക്ഷയ്ക്കു വേണ്ടി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടിൽ നടന്നത് വൻ കൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പലർക്കും കിട്ടിയത് നോക്കുകൂലി. മന്ത്രിമാർക്കു പോലും കരാർ

അവധിക്കാല ചുമർച്ചിത്ര പഠന പരിശീലന കളരി സംഘടിപ്പിച്ചു.

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം സ്റ്റാഫ് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ ദേവസ്വം ചുമർച്ചിത്ര പഠന കേന്ദ്രവുമായി സഹകരിച്ച് അവധിക്കാല പഠന പരിശീലന കളരി സംഘടിപ്പിച്ചു. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോക്ടർ വി കെ വിജയൻ ദീപം കൊളുത്തി

ഞായറാഴ്ച നടന്നത് 164 വിവാഹങ്ങൾ , ഭഗവാന്റെ ഖജനാവിലേക്ക് ലഭിച്ചത് മുക്കാൽ കോടി രൂപ

ഗുരുവായൂർ : വൈശാഖ മാസത്തിലെ ആദ്യ ഞായറാഴ്ച വിവാഹ പാർട്ടിക്കാരുടെ വൻ തിരക്കാണ് ക്ഷേത്ര നടയിൽ അനുഭവപ്പെട്ടത് . 164 വിവാഹനങ്ങൾ ആണ് കണ്ണന് മുന്നിൽ നടന്നത് . നാല് വിവാഹ മണ്ഡപങ്ങളിൽ ഒരേ സമയം താലി കെട്ട് നടത്തിയതോടെ പതിനൊന്ന് മണി ആകുമ്പോഴേക്കും

ഗുരുവായൂരിൽ ബസ്സും ഓട്ടോടാക്‌സിയും കൂട്ടിയിടിച്ച് ഏഴ് പേര്‍ക്ക് പരിക്കേറ്റു

ഗുരുവായൂർ : ഗുരുവായൂര്‍ ചൂല്‍പ്പുറത്ത് ബസ്സും ഓട്ടോടാക്‌സിയും കൂട്ടിയിടിച്ച് ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഓട്ടോഡ്രൈവറും ചങ്ങരംകുളം സ്വദേശിയുമായ ആലംകോട് ഉണ്ണികൃഷ്ണന്‍, യാത്രക്കാരും ചങ്ങരംകുളം സ്വദേശിയുമായ പെരുമ്പിള്ളിമനയില്‍ കൃഷ്ണന്‍

നഗരസഭ മുൻ അധ്യക്ഷ സതീരത്നത്തിന്റെ ഭർത്താവ് കെ ടി സുരേന്ദ്രൻ നിര്യാതനായി

ചാവക്കാട് : ചാവക്കാട് നഗരസഭ മുൻ അധ്യക്ഷ സതീ രത്നത്തിന്റെ ഭർത്താവ് മണത്തല കാണംകോട്ട് കെ ടി സുരേന്ദ്രൻ 88 നിര്യാതനായി , സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12 ന് മകൾ സിംബു, മരുമകൻ രമേശ് ( ഖത്തർ )

ചാവക്കാട് റൂറൽ ബാങ്ക് ജീവനക്കാരൻ ഹൈദർസ് നിര്യാതനായി

ചാവക്കാട് : ചാവക്കാട് റൂറൽ ബാങ്ക് ജീവനക്കാരൻ ഹൈദർസ് 50 നിര്യാതനായി ബ്ലാങ്ങാട് ബീച്ച് സിദ്ധീഖ് പള്ളിക്ക് സമീപം പരേതനായ തെരുവത്ത് വെളിയംകോട് കുഞ്ഞിമോന്റെ മകനാണ് .പരേതയായ പാത്തുമോളാണ് മാതാവ് ഭാര്യ: വാഹിദ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10

അതിരപ്പിള്ളിയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു ,സുഹൃത്തിനെ കാണാതായി

ചാലക്കുടി : അതിരപ്പിള്ളിയിൽ വിനോദയാത്രക്കെത്തിയ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു. മറ്റൊരു വിദ്യാർത്ഥിയെ കാണാതായി. അഴീക്കോട് ലൈറ്റ് ഹൗസ് സ്റ്റോപ്പിന് കിഴക്ക് ഭാഗത്ത് കല്ലുങ്കൽ ഷക്കീറിന്റെയും മകൻ ആദിൽഷ (14) ആണ് മരിച്ചത്. സീതി സാഹിബ്ബ്

എഐ ക്യാമറ, കെൽട്രോണിനെ മുന്നിൽ നിറുത്തി കൊള്ള : ചെന്നിത്തല

തൃശ്ശൂർ: ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എ.ഐ. ക്യാമറകള്‍ സ്ഥാപിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയില്‍ അടിമുടി ദുരൂഹതയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരും ട്രാഫിക് സുരക്ഷയ്ക്ക് എതിരല്ല. എന്നാൽ അതിന്റെ പേരിൽ