ഗുരുവായൂർ എൻ ആർ ഐയുടെ യു എ ഇ ദേശീയ ദിനാഘോഷം തിങ്കളാഴ്ച ഷാർജയിൽ
ദുബായ് : ഗുരുവായൂർ സ്വദേശികളുടെ യു എ ഇ പ്രവാസ കൂട്ടായ്‌മയായ ഗുരുവായൂർ എൻ ആർ ഐ ഫാമിലി, 53 മത് യു എ ഇ ദേശീയദിനാഘോഷം, ഈദ്-അൽ-ഇത്തിഹാദ് ഈ വർഷവും സല്യൂട്ട് യു എ ഇ 2024 എന്ന പേരിൽ ആഘോഷിക്കുന്നു.
ഡിസംബർ 2, തിങ്കളാഴ്‌ച വൈകീട്ട് 5 മണി മുതൽ ഷാർജ!-->!-->!-->…
