Post Header (woking) vadesheri

മേൽപ്പാലത്തിൽ വാഴ വെച്ചും , മെഴുകുതിരി തെളിയിച്ചും യൂത്ത് കോൺഗ്രസ്സ് സമരം

ഗുരുവായൂർ : റെയിൽവെ മേൽപ്പാലത്തിലെ കാൽനട പാതയിൽ രൂപം കൊണ്ട കുഴിയിൽ വാഴ വെച്ചും , തെരുവ് വിളക്കുകൾ കണ്ണടക്കുന്നതിനെതിരെ മെഴുക് തിരികൾ തെളിയിച്ചും മേൽപ്പാല പരിസരത്ത് ഗുരുവായൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിക്ഷേധ

ബി.എസ്.എൻ.എൽ ജനറൽ മാനേജർക്കെതിരെയുള്ള നടപടികൾ അവസാനിപ്പിച്ചു.

തൃശൂർ : വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടർന്ന് വിധിപ്രകാരം സംഖ്യ നൽകിയ പശ്ചാത്തലത്തിൽ ബി.എസ്.എൻ.എൽ ജനറൽ മാനേജർക്കെതിരെയുള്ള നടപടികൾ അവസാനിപ്പിച്ചു. പൂപ്പത്തി സ്വദേശി എളംതോളി വീട്ടിൽ ഇ.ടി.മാർട്ടിൻ ഫയൽ ചെയ്ത ഹർജിയിലാണ് വിധി

ആശാവർക്കർ സമരം,സർക്കാർ സർക്കുലർ കത്തിച്ച് കോൺഗ്രസ്സ്

ഗുരുവായൂർ : ജീവിയ്ക്കാൻ സമരം ചെയ്യുന്ന ആശാവർക്കർമാരെഭീക്ഷണിപ്പെടുത്തി സംസ്ഥാന സർക്കാർ നൽകിയ സർക്കുലർ ഗുരുവായൂർ നഗരസഭ ഓഫീസിന് മുന്നിൽ ജനമദ്ധ്യത്തിൽ കത്തിച്ച് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമരാഗ്നി നടത്തി - മണ്ഡലം കോൺഗ്രസ്സ്

ആംബുലൻസ് ഇടിച്ച സ്‌കൂട്ടർ യാത്രിക മരിച്ചു

ഗുരുവായൂർ : ഗുരുവായൂർ മാവിൻചുവടിൽ ആംബുലൻസും സ്കൂട്ടറും ഇടിച്ച് ചികിത്സയിൽ ആയിരുന്ന സ്കൂട്ടർ യാത്രക്കാരി മരിച്ചു. മുണ്ടൂർ കോഴിശേരി ലക്ഷ്മിയാണ് (48) മരിച്ചത്. ബുധനാഴ്ച വൈകീട്ട് 6.30 നാണ് അപകടം. മമ്മിയൂർ ക്ഷേത്ര ദർശനത്തിനായി പോയിരുന്ന

ആശവർക്കർമാരുടെ സമരം, പുന്നയൂർക്കുളത്ത് കോൺഗ്രസ് പ്രകടനം

പുന്നയൂർക്കുളം: വേതനവർധന അടക്കം ഉന്നയിച്ച് ആശ വർക്കർമാർ നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട്  കോൺഗ്രസ് പുന്നയൂർക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആൽത്തറയിൽ പന്തംകൊളുത്തി പ്രകടനം നടത്തി.

ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവത്തിന് കൊടിയേറി

ചാവക്കാട് : വിശ്വനാഥ ക്ഷേത്രോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി സി.കെ. നാരായണൻകുട്ടി ശാന്തി കൊടിയേറ്റി. മേൽശാന്തി എം.കെ. ശിവാനന്ദൻ, ബിജു ശാന്തി എന്നിവർ ചടങ്ങിന് കാർമികത്വം വഹിച്ചു. കൊടിയേറ്റത്തിന് നിരവധി ഭക്തരാണ് ക്ഷേത്രസന്നിധിയിൽ

വടക്കാഞ്ചേരിയില്‍ യുവാവ് വെട്ടേറ്റു മരിച്ചു. പ്രതി പിടിയിൽ

തൃശൂര്‍: വടക്കാഞ്ചേരിയില്‍ യുവാവ് വെട്ടേറ്റു മരിച്ചു. പ്രതി പിടിയിൽ .വടക്കാഞ്ചേരി റെയിൽ വേ ഗെയിറ്റിനു സമീപം താമസിക്കുന്ന അരിമ്പൂര്‍ വീട്ടില്‍ സേവ്യര്‍ (42) ആണ് മരിച്ചത്. കാവിലുണ്ടായ വഴക്കിനെത്തുടര്ന്നാണ് കൊലപാതകം നടന്നത്. സേവ്യറിന്

മമ്മിയൂരിൽ മഹാശിവ രാത്രിക്ക് സമാപനം

ഗുരുവായൂർ: മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ കഴിഞ്ഞ ആറ് ദിവസങ്ങളിലായി നടന്നുവന്നിരുന്ന ശിവരാത്രി മഹോത്സവത്തിന് സമാപനം കുറിച്ചു.ശിവാത്രി ദിവസമായ ഇന്ന് മഹാദേവനെ വണങ്ങുന്നതിനായി അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. നടരാജ മണ്ഡപത്തിൽ രാവിലെ

കുംഭ മേള, ഇത് വരെ സ്നാനം ചെയ്തത് 63.36 കോടി ഭക്തർ

പ്രയാഗ് രാജ്: ലോകത്തിലെ ഏറ്റവും വലിയ ഹൈന്ദവ തീർത്ഥാടനമായി മാറിയ പ്രയാഗ് രാജിലെ കുംഭമേളക്ക് ശിവരാത്രി ദിനത്തോടെ സമാപിക്കും . ഫെബ്രുവരി 12,ന് മാഗി പൂർണിമ ദിനത്തിലെ സ്നാനം കഴിഞ്ഞതോടെ ഭൂരിപക്ഷം അഘോരികളും നാഗ സന്യാസിമാരും കാശിലേക്ക് മടങ്ങി ,

മന്നത്തു പത്മനാഭന്റെ ചരമ വാർഷികം ആചരിച്ചു.

ഗുരുവായൂർ: സമുദായാചാര്യനും നവോത്ഥാന നായകനുമായ മന്നത്തു പത്മനാഭന്റെ 55ാമത് ചരമ വാർഷികം ചാവക്കാട് താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റേയും യൂണിയനിലെ വിവിധ കരയോഗങ്ങളുടേയും ആഭിമുഖ്യത്തിൽ ആചരിച്ചു. പുഷ്പാർച്ചന, ഭക്തിഗാനാലാപനം, സമൂഹ പ്രാർത്ഥന,