ബിജെപി മുൻ തൃശൂർ ജില്ലാ അധ്യക്ഷൻ ഇ.രഘുനന്ദനൻ അന്തരിച്ചു
കുന്നംകുളം : ബിജെപി മുൻ തൃശൂർ ജില്ലാ അധ്യക്ഷൻ ഇ.രഘുനന്ദനൻ(74) അന്തരിച്ചു. അർബുദ ബാധിതനായി കുന്നംകുളം മലങ്കര ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.നാളെ ഉച്ചവരെ അക്കിക്കാവിലെ വീട്ടിൽ പൊതുദർശനത്തിനുശേഷം മൃതദേഹം മെഡിക്കൽ കോളേജിനു കൈമാറും.!-->…
