Header 1 = sarovaram

സെന്റ് ആന്റണീസ് പള്ളി തിരുനാൾ

ഗുരുവായൂർ : തിരുവെങ്കിടം സെന്റ് ആന്റണീസ് പള്ളി തിരുനാൾ പ്രദക്ഷിണത്തിൽ നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു. തിരുനാൾ ദിവ്യബലിക്ക് ആകാശ പറവ ആശ്രമ കേന്ദ്രം ഡയറക്ടർ ഫാ. ജോഷി കണ്ണമ്പുഴ മുഖ്യ കാർമികനായി. അതിരൂപത അസി. പ്രൊക്യുറേറ്റർ ഫാ. ലിൻസൻ

ലൈംഗീക അതിക്രമം, ടാക്‌സി ഡ്രൈവര്‍ക്ക് 18 വര്‍ഷം കഠിന തടവ്.

ചാവക്കാട് : പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ ടാക്‌സി ഡ്രൈവര്‍ക്ക് 18 വര്‍ഷം കഠിന തടവും 33,000 രൂപ പിഴയും ശിക്ഷ. കടപ്പുറം അഞ്ചങ്ങാടി വലിയ പുരക്കല്‍ വീട്ടില്‍ ഇസ്മായിലിനെയാണ്, (39)

എഴുത്തുകാരും, കലാകാരന്മാരും ഒരു സൃഷ്ടി ചെയ്യുന്നത് ദീർഘകാലത്തെ തപസിന്റെ ഫലം കൊണ്ട് : ഗവർണർ ആരിഫ്…

ഗുരുവായൂർ : എഴുത്ത്കാർ കലാകാരന്മാർ, നർത്തകർ തുടങ്ങിയവർ ഒരു സൃഷ്ടി ചെയ്യുന്നത് ദീർഘകാലത്തെ തപസിന്റെ ഫലമാണ് എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു മാടമ്പ് കുഞ്ഞുകുട്ടനും സി രാധാകൃഷ്ണനുമെല്ലാം തപസ്സിലൂടെ അവരുടെ ജീവൻ പരമാത്മാവിനോട്

നരവംശ ശാസ്ത്രജ്ഞൻ എ.അയ്യപ്പൻ ചെയർ കണ്ണൂർ സർവകലാശാലയിൽ

ഗുരുവായൂർ : പാവറട്ടി മരുതയൂർ സ്വദേശിയും അയിനിപ്പിള്ളി കുടുംബാംഗവുമായ സുപ്രസിദ്ധ നരവംശ ശാസ്ത്രജ്ഞൻ ഡോ.എ. അയ്യപ്പന്റെ പേരിൽ ചെയർകണ്ണൂർ സർവകലാശാല നരവംശശാസ്ത്ര പഠനവകുപ്പിൽ ഉദ്ഘാടനം ചെയ്തു.കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ

ശ്രീ ഗുരുവായൂരപ്പനെ തൊഴുത് ,തുലാഭാരം നടത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പനെ തൊഴുത് ,തുലാഭാരം നടത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . കദളിപ്പഴം കൊണ്ട് ആണ് തുലാഭാരം ഗവർണർ തുലാഭാരം നടത്തിയത് . " വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാനാകാത്ത ആത്മീയഅനുഭവം" - ഗുരുവായൂർ ക്ഷേത്ര ദർശനത്തെക്കുറിച്ച് കേരള

ചേറ്റുവ-പെരിങ്ങാട് പുഴ വനവൽകരണത്തിന് എതിരെ വായമൂടി സമരം

ഗുരുവായൂർ : ചേറ്റുവ-പെരിങ്ങാട് പുഴ റിസർവ് വനം ആക്കുന്ന പദ്ധതി പിൻവലിക്കണം എന്ന തീരദേശ നിവാസികളുടെ ആവശ്യം നിരാകരിക്കുന്നതിന് എതിരെ തീരദേശ സംരക്ഷണ സമിതി വായമൂടികെട്ടി പ്രതിഷേധം നടത്തി. പാവറട്ടി പഞ്ചായത്ത്‌ പുതിയ കെട്ടിത്തിന്റെ ഉത്ഘാടനം

കടപ്പുറം സ്കൂളിൽ നിന്നും അടുത്തിടെ വിരമിച്ച അധ്യാപിക വാഹന അപകടത്തിൽ കൊല്ലപ്പെട്ടു

ചാവക്കാട് : കടപ്പുറം വട്ടേക്കാട് പീ കെ മൊയ്‌ദുണ്ണി ഹാജി മെമോറിയൽ സ്കൂളിൽ നിന്നും അടുത്തിടെ വിരമിച്ച അധ്യാപിക വാഹന അപകടത്തിൽ കൊല്ലപ്പെട്ടു എറവ് അഞ്ചാംകല്ല് ചെറുവത്തൂർ ടെൻസിയുടെ ഭാര്യ റെറ്റി (56) യാണ് മരിച്ചത്വെള്ളിയാഴ്ച വൈകീട്ട് 5

മാടമ്പ് സ്മൃതി പര്‍വ്വം ഗവര്‍ണ്ണര്‍ ആരീഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.

ഗുരുവായൂർ : ഗുരുവായൂരില്‍ നാളെ നടക്കുന്ന മാടമ്പ് സ്മൃതിപര്‍വ്വം-23 കേരള ഗവര്‍ണര്‍ ആരീഫ് മുഹമ്മദ്ഖാന്‍ ഉദ്ഘാടനം ചെയ്യും. മാടമ്പ് കുഞ്ഞുകുട്ടന്‍ സുഹൃത് സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്മൃതിപര്‍വ്വത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍

വിജിലൻസിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി അറസ്റ്റിൽ

ഗുരുവായൂർ : വിജിലൻസിൽ ഡ്രൈവറുടെ ജോലി ശരിയാക്കിത്തരാം എന്ന് പറഞ്ഞ് യുവാക്കളിൽ നിന്നും പണം തട്ടിയെടുത്ത യുവതി അറസ്റ്റിൽ .ചാവക്കാട് സ്വദേശിയായ ശ്രീദത്തി ൽ നിന്നും 34,000/- രൂപയും ബ്രഹ്മകുളം സ്വദേശിയായ ആഷിക്കി നിന്നും 36,000/- രൂപയും ഗൂഗ്ൾ

ആതിരയുടെ ആത്മഹത്യ , പ്രതിയും ആത്മഹത്യ ചെയ്തതോടെ കേസും ഇല്ലാതായി

കോട്ടയം : കോട്ടയത്ത് സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതിയും ആത്മഹത്യ ചെയ്തതോടെ കേസ് ഇല്ലാതായി. അരുണ്‍ വിദ്യാധരനായിരുന്നു കേസിലെ ഏക പ്രതി. കൂട്ട് പ്രതികളില്ലാത്തിനാല്‍ കേസ് നിലനില്‍ക്കില്ല. കേസിന്റെ